രജത ജൂബിലി നിറവിൽ മരിയൻ എഞ്ചിനീയറിംഗ് കോളേജ്; കേരള മുഖ്യമന്ത്രി ജൂബിലി മന്ദിരത്തിന്റെ തറക്കല്ലിട്ടു
കഴക്കൂട്ടം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും കോളേജ് കരസ്ഥമാക്കിയ സ്വയംഭരണ പദവി പ്രഖ്യാപനവും മരിയൻ...










