പാളയം ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
പാളയം: പാളയം ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ഇടവക വികാരി മോൺ. വിൽഫ്രഡ് വിദ്യാഭ്യാസത്തിന്റെ ആദ്യപടിയിലേക്ക്...









