Contact
Submit Your News
Saturday, August 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ വർഷാചരണം; വട്ടിയൂർക്കാവ് ഫൊറോനയിൽ ബിസിസി സമിതി പ്രസംഗ, ഉപന്യാസ മത്സരങ്ങൾ നടത്തി

newseditor by newseditor
28 July 2026
in Forane
0
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ വർഷാചരണം; വട്ടിയൂർക്കാവ് ഫൊറോനയിൽ ബിസിസി സമിതി പ്രസംഗ, ഉപന്യാസ മത്സരങ്ങൾ നടത്തി
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

വട്ടിയൂർക്കാവ്: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ  ജീവിതവും സന്ദേശവും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വട്ടിയൂർക്കാവ് ഫൊറോന ബിസിസി  കമ്മീഷൻ  പ്രസംഗ, ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചു. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ വർഷാചരണത്തിന്റെ ഭാഗമായാണ് മത്സരങ്ങൾ നടത്തിയത്. 800 വർഷങ്ങൾക്ക് മുമ്പ് മരിച്ച വിശുദ്ധന്റെ ആത്മീയത ഇന്നും പ്രസക്തമാണെന്ന സന്ദേശം സമൂഹത്തിൽ എത്തിക്കുകയായിരുന്നുമത്സരത്തിന്റെ ലക്ഷ്യം.

ജൂലൈ 26 ഞായറാഴ്ച വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ഇടവക ഹാളിൽ വച്ചാണ് മത്സരം നടന്നത്. ഫൊറോനയിലെ 8 ഇടവകകളിൽ നിന്നും ഇടവകതല മത്സരങ്ങളിൽ സമ്മാനം നേടിയവരാണ് ഫൊറോനതല മത്സരത്തിൽ പങ്കെടുത്തത്. ഫാ. ലോറൻസ് കുലാസ്, സിസ്റ്റർ സോണി, ശ്രീ. ജ്യോതികുമാർ, ശ്രീമതി. അലിയാമ സൈമൺ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ലളിതജീവിതവും പ്രകൃതിസ്നേഹവും കാരുണ്യ പ്രവർത്തനങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ഉദ്ദേശ്യമെന്ന് സംഘാടകർ അറിയിച്ചു.

Previous Post

മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനം കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തിൽ അതിരൂപതയിലെ എല്ലാ ഇടവകകളിലും സമുചിതം ആചരിച്ചു

Next Post

മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സ്വയംഭരണ (Autonomous) പദവി പ്രഖ്യാപനം നടക്കും

Next Post
മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സ്വയംഭരണ (Autonomous) പദവി പ്രഖ്യാപനം നടക്കും

മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സ്വയംഭരണ (Autonomous) പദവി പ്രഖ്യാപനം നടക്കും

No Result
View All Result

Recent Posts

  • വെട്ടുകാട്–വേളാങ്കണ്ണി തീരദേശ വീക്കൻഡ് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചു
  • യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരമാണ്ട്; വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം കുററിച്ച് ജോർദാൻ
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു
  • വിഴിഞ്ഞം സമരം;എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കല്‍ നിഷേധിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി
  • വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശ്വാസികൾ പൂർണ്ണ ദണ്ഡവിമോചനത്തിനായി വി. ഫ്രാൻസിസ് അസീസി ദേവാലയവും ആശ്രമവും സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വെട്ടുകാട്–വേളാങ്കണ്ണി തീരദേശ വീക്കൻഡ് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചു
  • യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരമാണ്ട്; വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം കുററിച്ച് ജോർദാൻ
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു
  • വിഴിഞ്ഞം സമരം;എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കല്‍ നിഷേധിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.