Contact
Submit Your News
Thursday, July 30, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

രജത ജൂബിലി നിറവിൽ മരിയൻ എഞ്ചിനീയറിംഗ് കോളേജ്; കേരള മുഖ്യമന്ത്രി ജൂബിലി മന്ദിരത്തിന്റെ തറക്കല്ലിട്ടു

newseditor by newseditor
30 July 2026
in Announcements, Archdiocese
0
രജത ജൂബിലി നിറവിൽ മരിയൻ എഞ്ചിനീയറിംഗ് കോളേജ്; കേരള മുഖ്യമന്ത്രി ജൂബിലി മന്ദിരത്തിന്റെ തറക്കല്ലിട്ടു
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

കഴക്കൂട്ടം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ  കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും കോളേജ് കരസ്ഥമാക്കിയ  സ്വയംഭരണ പദവി  പ്രഖ്യാപനവും മരിയൻ എഡ്യൂസിറ്റി ക്യാമ്പസിലെ ബിഷപ്പ് ദെരേര ഹാളിൽ വെച്ച് നടന്നു. ചടങ്ങിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പും കോളേജ് പാട്രണുമായ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ചു. ബഹുമാന്യനായ കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ഉദ്ഘാടനവും, സിൽവർ ജൂബിലി മന്ദിരത്തിന്റെ തറക്കല്ലിടലും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നിർവ്വഹിച്ചു

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോൺ കോളേജിന്റെ സ്വയംഭരണ പദവി പ്രഖ്യാപിച്ചു .  ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോൺ പുതിയ അക്കാദമിക് പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച റിസർച്ച് സെന്ററുകളുടെ ഉദ്ഘാടനം കെ.ടി.യു വൈസ് ചാൻസലർ ഡോ. സിസ തോമസ്  നിർവ്വഹിച്ചു. തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ മോസ്റ്റ് റവ. ഡോ. ക്രിസ്തുദാസ് രാജപ്പൻ രജത ജൂബിലി സ്മരണിക പ്രകാശനം ചെയ്ത ചടങ്ങിൽ ചിറയിൻകീഴ് എം.എൽ.എ ശ്രീമതി രമ്യ ഹരിദാസ് പുതിയ അക്കാദമിക് വർഷത്തിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് സ്ഥാപക പാട്രൺ മോസ്റ്റ് റവ. ഡോ. എം. സൂസപാക്യം പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.

തിരുവനന്തപുരം അതിരൂപത വികാരി വെരി റവ. മോൺ. യുജിൻ എച്ച്. പെരേര രജതജൂബിലി ചാരിറ്റി പ്രോഗ്രാമിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കോളേജ് ബർസാർ റവ. ഫാ സിബിൻ ജി. NSS യൂണിറ്റിനുള്ള രജത ജൂബിലിയുടെ ഓർമ്മയ്കായി വൃക്ഷത്തൈകൾ കൈമാറി. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ റവ. ഫാ ഡോ. എ. ആർ. ജോൺ സ്വാഗതവും, പ്രിൻസിപ്പൽ ഡോ. അജിത് പ്രഭു വി. നന്ദിയും പറഞ്ഞു. ഡീൻ ഡോ. എ സാംസൺ പുതിയ അദ്ധ്യായന വർഷത്തെ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു

Previous Post

മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സ്വയംഭരണ (Autonomous) പദവി പ്രഖ്യാപനം നടക്കും

Next Post

വൃദ്ധ സദനങ്ങള്‍ ഇനിയില്ല; ‘സ്‌നേഹാലയം’ എന്ന് പേരു മാറ്റി സര്‍ക്കാര്‍ ഉത്തരവ്

Next Post
വൃദ്ധ സദനങ്ങള്‍ ഇനിയില്ല; ‘സ്‌നേഹാലയം’ എന്ന് പേരു മാറ്റി സര്‍ക്കാര്‍ ഉത്തരവ്

വൃദ്ധ സദനങ്ങള്‍ ഇനിയില്ല; 'സ്‌നേഹാലയം' എന്ന് പേരു മാറ്റി സര്‍ക്കാര്‍ ഉത്തരവ്

No Result
View All Result

Recent Posts

  • പുല്ലുവിള സ്വദേശി ബിജോയ് വർഗീസ് ഇന്ത്യൻ ഫുട്ബോൾ ടീമിൽ
  • വൃദ്ധ സദനങ്ങള്‍ ഇനിയില്ല; ‘സ്‌നേഹാലയം’ എന്ന് പേരു മാറ്റി സര്‍ക്കാര്‍ ഉത്തരവ്
  • രജത ജൂബിലി നിറവിൽ മരിയൻ എഞ്ചിനീയറിംഗ് കോളേജ്; കേരള മുഖ്യമന്ത്രി ജൂബിലി മന്ദിരത്തിന്റെ തറക്കല്ലിട്ടു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സ്വയംഭരണ (Autonomous) പദവി പ്രഖ്യാപനം നടക്കും
  • അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ വർഷാചരണം; വട്ടിയൂർക്കാവ് ഫൊറോനയിൽ ബിസിസി സമിതി പ്രസംഗ, ഉപന്യാസ മത്സരങ്ങൾ നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പുല്ലുവിള സ്വദേശി ബിജോയ് വർഗീസ് ഇന്ത്യൻ ഫുട്ബോൾ ടീമിൽ
  • വൃദ്ധ സദനങ്ങള്‍ ഇനിയില്ല; ‘സ്‌നേഹാലയം’ എന്ന് പേരു മാറ്റി സര്‍ക്കാര്‍ ഉത്തരവ്
  • രജത ജൂബിലി നിറവിൽ മരിയൻ എഞ്ചിനീയറിംഗ് കോളേജ്; കേരള മുഖ്യമന്ത്രി ജൂബിലി മന്ദിരത്തിന്റെ തറക്കല്ലിട്ടു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സ്വയംഭരണ (Autonomous) പദവി പ്രഖ്യാപനം നടക്കും
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.