Contact
Submit Your News
Wednesday, May 27, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

നാസികൾ കൊലപ്പെടുത്തിയ ദമ്പതികളും ഏഴു മക്കളും വാഴ്ത്തപ്പെട്ട പദവിയിലേക്ക്

jv-telma-editor by jv-telma-editor
17 February 2023
in International, Uncategorised
0
0
SHARES
89
VIEWS
Share on FacebookShare on TwitterShare on Whatsapp

നാസികൾ കൊലപ്പെടുത്തിയ ജോസഫിൻ-വിക്ടോറിയ ഉൽമ എന്നീ ദമ്പതികളെയും ഏഴു മക്കളെയും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു. പോളണ്ടിൽ, തങ്ങളുടെ വീട്ടിൽ ഒരു ജൂത കുടുംബത്തെ ഒളിപ്പിച്ചു എന്ന കുറ്റത്തിനാണ് നാസികൾ ഇവരെ കൊലപ്പെടുത്തിയത്. ഗർഭസ്ഥശിശു അടക്കം മുഴുവൻ കുടുംബത്തെയും സെപ്റ്റംബർ 10- ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുമെന്ന് പ്രെസെമിസ്‌ക അതിരൂപത ഫെബ്രുവരി 14-ന് അറിയിച്ചു.

1944-ൽ ഉൽമ കുടുംബം വധിക്കപ്പെട്ട, തെക്ക് കിഴക്കൻ പോളണ്ടിലെ ഗ്രാമമായ മാർക്കോവയിൽ വച്ചാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള കത്തിക്കാൻ ഡിസ്‌കാസ്റ്ററിയുടെ പ്രീഫെക്ടറായ കർദിനാൾ മാർസെല്ലോ സെമാരാരോ അധ്യക്ഷത വഹിക്കും. ഡിസംബറിൽ ഒപ്പ് വച്ച ഉത്തരവിൽ ദമ്പതികളുടെയും മക്കളുടെയും രക്തസാക്ഷിത്വം ഫ്രാൻസിസ് പാപ്പ അംഗീകരിച്ചിരുന്നു.

1944 മാർച്ച്‌ 24- ന്, തെക്കു കിഴക്കൻ പോളണ്ടിലെ മാർക്കോവ ഗ്രാമത്തിലെ ജോസഫിന്റെയും വിക്ടോറിയ ഉൽമയുടെയും വീട് നാസി പെട്രോളിങ് വളഞ്ഞു. ഇവരുടെ ഫാമിൽ അഭയംതേടി 8 ജൂതന്മാരെ അവർ കണ്ടെത്തി വധിച്ചു. ഏഴുമാസം ഗർഭിണിയായിരുന്ന വിക്ടോറിയയെയും ജോസഫിനെയും നാസി പോലീസ് കൊലപ്പെടുത്തി. കൊല്ലപ്പെട്ട മാതാപിതാക്കളെ കണ്ട് കുട്ടികൾ നിലവിളിക്കാൻ തുടങ്ങിയപ്പോൾ നാസികൾ അവരെയും വെടിവച്ചു കൊന്നു. സ്റ്റാനിസ്ലാവ(8), ബാർബറ(7), വാഡിസ്ലാവ്(6), ഫ്രാൻസിസെക്(4), ആന്റണി(3), മരിയ(2) എന്നിവരാണ് അവർ.

Previous Post

പൗരസ്ത്യ സഭകളുടെ ഡിസ്കാസ്റ്ററിക്ക് പുതിയ സെക്രട്ടറിയെ നിയമിച്ച് ഫ്രാൻസിസ് പാപ്പ

Next Post

ഫ്രാൻസിസ് പാപ്പയുടെ സന്ദർശനത്തിന്റെ ഫലമായി അബുദാബിയിൽ അബ്രഹാമിക് ഫാമിലി ഹോം

Next Post

ഫ്രാൻസിസ് പാപ്പയുടെ സന്ദർശനത്തിന്റെ ഫലമായി അബുദാബിയിൽ അബ്രഹാമിക് ഫാമിലി ഹോം

No Result
View All Result

Recent Posts

  • മരിയൻ എഞ്ചിനീയറിംഗ് കോളേജ്: വിവിധ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
  • പേട്ട ഫെറോനാ സാമൂഹ്യ ശുശ്രൂഷയുടെ വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു
  • ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനവുമായി ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു
  • കെ.സി.വൈ.എം. പുതുകുറിച്ചി ഫൊറോന ‘ലെഗസി: ദ ക്യാമ്പ് ഫയർ റീയൂണിയൻ’ വെട്ടുത്തുറയിൽ നടത്തി
  • ലൂമെൻ ’26: കെ.സി.വൈ.എം. പുതുക്കുറിച്ചി ഫൊറോനയുടെ തായ്‌സെ പ്രാർത്ഥനാ ശുശ്രൂഷ ഭക്തിസാന്ദ്രമായി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മരിയൻ എഞ്ചിനീയറിംഗ് കോളേജ്: വിവിധ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
  • പേട്ട ഫെറോനാ സാമൂഹ്യ ശുശ്രൂഷയുടെ വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു
  • ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനവുമായി ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു
  • കെ.സി.വൈ.എം. പുതുകുറിച്ചി ഫൊറോന ‘ലെഗസി: ദ ക്യാമ്പ് ഫയർ റീയൂണിയൻ’ വെട്ടുത്തുറയിൽ നടത്തി
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.