Contact
Submit Your News
Monday, March 30, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

സമ്പർക്ക പട്ടികയും റൂട്ട്മാപ്പ് തയ്യാറാക്കലും, ഭരണാധികാരികൾക്ക് മാത്രമല്ല തങ്ങൾക്കും വഴങ്ങുമെന്ന് മതബോധന വിദ്യാർത്ഥികൾ

var_updater by var_updater
8 May 2020
in Announcements, Ministry
0
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

കഴിഞ്ഞ ഒരു മാസമായി വീട്ടിൽ കളിച്ചു നടന്ന കുട്ടികളൊക്കെ പേപ്പറും എടുത്തു ബൈബിളും മുൻപിൽ വച്ച് രാവിലെ മുതൽ ഇരിക്കുന്നത് കണ്ടു മാതാപിതാക്കൾ ഞെട്ടി. ചിലർ ബൈബിളിലെ പുസ്തകങ്ങൾ കാണാതെ ചൊല്ലുന്നു, ചിലർ വചനം മനഃപാഠമാക്കുന്നു, ചിലർ യേശുവിനു കത്തെഴുതുന്നു, ചിലർ യേശുവിന്റെ സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കുന്നു: മാതാപിതാക്കൾ അമ്പരന്നു.
‘ന്യൂ ജെൻ’ അവധിക്കാല ബൈബിൾ ക്യാമ്പ് ആണെന്ന് മനസ്സിലാക്കിയതോടെ ഫോട്ടോയും വീഡിയോയും എടുക്കാൻ മാതാപിതാക്കന്മാർതന്നെ ഒടുവിൽ രംഗത്തിറങ്ങിയതോടെ, ഇപ്രാവശ്യത്തെ ബൈബിൾ ക്യാമ്പ് കുടുംബങ്ങളിൽ ബൈബിൾ കൂട്ടായ്മയുടെ പുതിയ അധ്യായം രചിച്ചു.
കോവിഡ് 19 വ്യാപനം മൂലം അതിരൂപതയിലെ വചനബോധന വിദ്യാർഥികൾക്കുള്ള അവധിക്കാല ബൈബിൾ പഠനം മുടങ്ങിയ സാഹചര്യത്തിലാണ് അതിരൂപതയുടെ വചനബോധന, മാധ്യമ ശുശ്രൂഷകൾ കൈകോർത്ത് “ഇ-വചനം” എന്ന പദ്ധതിക്ക് രൂപം നൽകിയത്. 2020 മെയ് 4 മുതലുള്ള അഞ്ചു ദിവസങ്ങളിൽ ഭവനങ്ങളിൽ ആയിരുന്നുകൊണ്ട് ബൈബിൾ പഠനം സാധ്യമാക്കുന്ന രീതിയിലാണ് ഇതു സംഘടിപ്പിച്ചത്. അഞ്ചുദിവസത്തെ വിഷയങ്ങളും പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ഹാൻഡ്ബുക്ക്, വിഷയങ്ങളുമായി ബന്ധപ്പെട്ട വിഡിയോ, ഓഡിയോ എന്നിവ അതിരൂപത മീഡിയ കമ്മീഷൻ ഫേസ്‌ബുക്കിലൂടെയും, യുട്യൂബ്, വാട്സ്ആപ്പ് വഴിയും ലഭ്യമാക്കി.

ഓരോ ദിവസവും കൂടുതൽ കൂടുതൽ കുട്ടികൾ ടാസ്കുകൾ പൂർത്തിയാക്കാൻ ഇറങ്ങിയതോടെ ക്യാമ്പ് ‘വൈറലായി’ . രൂപതയിലെ ഇടവകകളിൽ നിന്ന് മാത്രമല്ല മറ്റു രൂപതകളിൽ നിന്നുമുള്ള കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ പ്രതികരണം കണ്ട് അധ്യാപകരും വൈദികരും അന്തംവിട്ടു. ചില ഇടവകകൾ ഇതിനെത്തുടർന്ന് സ്വന്തമായി വീഡിയോകളും ക്ലാസ്സുകളും തയ്യാറാക്കി നൽകുകയും ചെയ്തു.
“ഇ-വചനം” വിജയകരമായി പൂർത്തിയാക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകുന്നതാണെന്ന് അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ലോറൻസ് കുലാസ് അറിയിച്ചു. സംരംഭത്തിന്റെ ഭാഗമായി പങ്കെടുക്കുന്ന വിദ്യാർഥികളുടെ പ്രവർത്തനങ്ങളിൽ ചിലത് മീഡിയ കമ്മീഷൻ ഫേസ്‌ബുക്ക് പേജിൽ പങ്കുവയ്ക്കുന്നുണ്ട്.

Tags: Bible CampcatechismChildrenPastoral Ministry
Previous Post

TSSS ല്‍ കൊറോണാ പ്രവര്‍ത്തന അവലോകന യോഗം നടന്നു

Next Post

തീരക്കടലിലും കരയിലും ബലൂൺ പറത്തുന്നു

Next Post

തീരക്കടലിലും കരയിലും ബലൂൺ പറത്തുന്നു

Please login to join discussion
No Result
View All Result

Recent Posts

  • മരിയൻ എഞ്ചിനീയറിംഗ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ് കടൽത്തീര ശുചീകരണവും ബോധവത്കരണവും നടത്തി
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലന പരിപാടി സംഘടിപ്പിച്ചു
  • ‘ഉയരെ 2026’; ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി സഹായോപകരണങ്ങൾ വിതരണം ചെയ്തു  
  • ലത്തീന്‍ സമുദായം മുന്നോട്ടുവെച്ചിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നപടപികള്‍ കൈക്കൊള്ളണം; തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യസമിതി
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ CCEK യുടെ ഗവ: അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മരിയൻ എഞ്ചിനീയറിംഗ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ് കടൽത്തീര ശുചീകരണവും ബോധവത്കരണവും നടത്തി
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലന പരിപാടി സംഘടിപ്പിച്ചു
  • ‘ഉയരെ 2026’; ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി സഹായോപകരണങ്ങൾ വിതരണം ചെയ്തു  
  • ലത്തീന്‍ സമുദായം മുന്നോട്ടുവെച്ചിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നപടപികള്‍ കൈക്കൊള്ളണം; തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യസമിതി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.