Join Our WatsApp group
Submit Your News
Friday, October 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

പാളയം ഫൊറോനയിലെ വിവിധ ഇടവകകളിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

newseditor by newseditor
6 July 2026
in Forane
0
പാളയം ഫൊറോനയിലെ വിവിധ ഇടവകകളിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
0
SHARES
54
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: പാളയം ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവകകളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ലഹരിവിരുദ്ധ ദിനാചരണം ആചരിച്ചു. കിള്ളിപ്പാലം ഇടവകയിൽ നടന്ന ചടങ്ങിൽ എക്സൈസ് ഓഫീസർ ശ്രീ. അനിൽ ഇടവക ജനങ്ങൾക്ക് ലഹരിക്കെതിരെയുള്ള അവബോധ ക്ലാസ്സ് നൽകുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തൈക്കാട് ദേവാലയത്തിൽ നിന്നും ആരംഭിച്ച് ആശുപത്രി റോഡ് വഴി പള്ളി ഹാളിൽ അവസാനിച്ച ലഹരിവിരുദ്ധ റാലിയിൽ വലിയ ജനപങ്കാളിത്തമുണ്ടായി. ഇടവകാംഗങ്ങളും കുട്ടികളും പങ്കെടുത്ത പദയാത്രയ്ക്ക് സാമൂഹ്യ ശുശ്രൂഷ എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. ചടങ്ങിൽ ഇടവക വികാരി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, ലഹരിവിരുദ്ധ ചിത്രപ്രദർശനം നടത്തുകയും ചെയ്തു. കുറവൻകോണം, മണക്കാട്, തൃക്കണ്ണാപുരം, മുടവൻമുകൾ, പൂഴിക്കുന്ന് എന്നീ ഇടവകകളിലും ലഹരിവിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് പ്രത്യേക ദിവ്യബലി, ലഹരിവിരുദ്ധ ചിത്രപ്രദർശനം, പോസ്റ്റർ മത്സരം, അവബോധ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു. അതത് ഇടവക വികാരിമാർ നേതൃത്വം വഹിച്ച പരിപാടികളിൽ ഫൊറോന ആനിമേറ്ററും സന്നിഹിതനായിരുന്നു

Previous Post

പൂന്തുറ ഇടവകയിൽ വിദ്യാഭ്യാസ സമിതി സാന്തോം സ്കോളർഷിപ്പ് വിതരണം ചെയ്തു

Next Post

പള്ളിത്തുറ എച്ച്.എസ്.എസിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി

Next Post
പള്ളിത്തുറ എച്ച്.എസ്.എസിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി

പള്ളിത്തുറ എച്ച്.എസ്.എസിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി

No Result
View All Result

Recent Posts

  • വലിയതുറ ഫൊറോന ബി സി സി നേതൃസംഗമത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സിസി വർഷമാചരിച്ചു
  • അസ്സീസിയുടെ മണ്ണിൽ സമാധാനത്തിന്റെ സന്ദേശവുമായി ലിയോ പാപ്പയെത്തും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജൂബിലി; പുതുക്കുറിച്ചി ഫൊറോനയിൽ തെയ്സേ പ്രാർത്ഥനകൾ നടത്തി കെ.സി.വൈ.എം.
  • സ്വപ്നം സാക്ഷാത്കരിച്ച് പൂന്തുറ സ്വദേശിനി കരിഷ്മ ബിൻരാജ്; പൂന്തുറയിൽനിന്നുള്ള ആദ്യ പൈലറ്റായി അഭിമാനനേട്ടം
  • പുല്‍ക്കൂടിന്റെ തിരുശേഷിപ്പ് വിശ്വാസികളുടെ അടുത്തേക്ക്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫൊറോന ബി സി സി നേതൃസംഗമത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സിസി വർഷമാചരിച്ചു
  • അസ്സീസിയുടെ മണ്ണിൽ സമാധാനത്തിന്റെ സന്ദേശവുമായി ലിയോ പാപ്പയെത്തും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജൂബിലി; പുതുക്കുറിച്ചി ഫൊറോനയിൽ തെയ്സേ പ്രാർത്ഥനകൾ നടത്തി കെ.സി.വൈ.എം.
  • സ്വപ്നം സാക്ഷാത്കരിച്ച് പൂന്തുറ സ്വദേശിനി കരിഷ്മ ബിൻരാജ്; പൂന്തുറയിൽനിന്നുള്ള ആദ്യ പൈലറ്റായി അഭിമാനനേട്ടം
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.