Contact
Submit Your News
Wednesday, June 3, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

മാർച്ച്‌ 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച്‌ 13 ഉപവാസ ദിനം; ആഹ്വാനവുമായി സി‌സി‌ബി‌ഐ

newseditor by newseditor
4 March 2026
in Announcements, National
0
മാർച്ച്‌ 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച്‌ 13 ഉപവാസ ദിനം; ആഹ്വാനവുമായി സി‌സി‌ബി‌ഐ
0
SHARES
73
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി: മധ്യപൂർവ്വേഷ്യയെ ഭീതിയിലാഴ്ത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മാർച്ച് 8 ഞായറാഴ്ച സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനം. മധ്യപൂര്‍വ്വേഷ്യയില്‍ വർദ്ധിച്ചുവരുന്ന അക്രമത്തിനും അസ്ഥിരതയ്ക്കും മറുപടിയായി സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ ഐക്യപ്പെടണമെന്ന് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ എഴുതിയ സര്‍ക്കുലറില്‍ പറയുന്നു.

അനിശ്ചിതത്വത്തിന്റെ ഈ മണിക്കൂറിൽ മാർച്ച് 8 മുതൽ മാർച്ച് 14 വരെ, സമാധാനത്തിനും അനുരഞ്ജനത്തിനും പരിഹാരത്തിനും വേണ്ടി, സമാധാന രാജ്ഞിയായ മാതാവിന്റെ മധ്യസ്ഥതയില്‍ എല്ലാ ദിവസവും ജപമാല ചൊല്ലാനും ആഹ്വാനമുണ്ട്. ലോകസമാധാനത്തിനും അക്രമത്താലും സംഘർഷത്താലും ബാധിക്കപ്പെട്ട എല്ലാവരുടെയും സുരക്ഷയ്ക്കും വേണ്ടി ത്യാഗങ്ങൾ സമര്‍പ്പിച്ചുകൊണ്ട് മാർച്ച് 13 വെള്ളിയാഴ്ച ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനമായി ആചരിക്കാൻ കർദ്ദിനാൾ ഫെറാവോ ആഹ്വാനം ചെയ്തു.

2026 മാർച്ച് 8 ഞായറാഴ്ച വിശുദ്ധ കുർബാന അര്‍പ്പണത്തിനിടെ പ്രത്യേക നിയോഗത്തോടെ, സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമായി ആചരിക്കാൻ കർദ്ദിനാൾ ഫെറാവോ രാജ്യത്തുടനീളമുള്ള സഭയോട് അഭ്യർത്ഥിച്ചു. ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, വൈദികര്‍, ഡീക്കന്മാർ, സന്യാസിമാർ, വിശ്വാസികൾ എന്നിവരെ അഭിസംബോധന ചെയ്താണ് സര്‍ക്കുലറുള്ളത്. ഇറാനും അയൽ രാജ്യങ്ങളും ഉൾപ്പെടുന്ന വർദ്ധിച്ചുവരുന്ന ശത്രുതയിലും ആക്രമണത്തിലുമുള്ള ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം സംഘർഷങ്ങൾ മനുഷ്യകുടുംബത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.

Previous Post

കെ.സി.വൈ.എം പുതുക്കുറിച്ചി ഫൊറോനയുടെ ‘കിക്കോഫ് 2K26’ ഫുട്ബോൾ ടൂർണമെന്റിൽ മാഡ്രിഡ് എഫ്.സി മരിയനാട് ജേതാക്കൾ

Next Post

മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച പാപ്പയുടെ മാര്‍ച്ച് മാസത്തെ  പ്രാര്‍ഥനാനിയോഗം; ‘നിരായുധീകരണവും ശാശ്വത സമാധാനവും’

Next Post
മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച പാപ്പയുടെ മാര്‍ച്ച് മാസത്തെ   പ്രാര്‍ഥനാനിയോഗം; ‘നിരായുധീകരണവും ശാശ്വത സമാധാനവും’

മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച പാപ്പയുടെ മാര്‍ച്ച് മാസത്തെ  പ്രാര്‍ഥനാനിയോഗം; 'നിരായുധീകരണവും ശാശ്വത സമാധാനവും'

No Result
View All Result

Recent Posts

  • സ്‌പോർട്‌സ് കേവലം മത്സരമല്ല, ഐക്യത്തിന്റെ ഭാഷ; ജൂൺ മാസത്തിൽ കായിക താരങ്ങൾ‌ക്കായി പ്രത്യേക പ്രാർത്ഥനയുമായി ലിയോ പാപ്പ
  • പേട്ട ഫൊറോനായിൽ KLCA -ക്ക് പുതിയ ഭാരവാഹികൾ
  • വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെന്റ് തോമസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • വട്ടിയൂർക്കാവ് ഫൊറോനനയിൽ മതബോധന അധ്യാപകർക്കുള്ള പരിശീലനം നടന്നു
  • അലക്സാണ്ടർ IAS (Rtd) ജലസേചന വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സ്‌പോർട്‌സ് കേവലം മത്സരമല്ല, ഐക്യത്തിന്റെ ഭാഷ; ജൂൺ മാസത്തിൽ കായിക താരങ്ങൾ‌ക്കായി പ്രത്യേക പ്രാർത്ഥനയുമായി ലിയോ പാപ്പ
  • പേട്ട ഫൊറോനായിൽ KLCA -ക്ക് പുതിയ ഭാരവാഹികൾ
  • വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെന്റ് തോമസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • വട്ടിയൂർക്കാവ് ഫൊറോനനയിൽ മതബോധന അധ്യാപകർക്കുള്ള പരിശീലനം നടന്നു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.