Contact
Submit Your News
Wednesday, April 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം

newseditor by newseditor
1 March 2026
in State
0
KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
0
SHARES
81
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ: KRLCBC(Kerala Region Latin Catholic Bishops Council) വിശ്വാസ പരിശീലന കമ്മീഷൻ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷം പ്രത്യേകമായി ആചരിക്കുന്നതിന് പ്രഖ്യാപനം നടത്തി. കെ ആർ എൽ സി ബി സി വിശ്വാസ പരിശീല കമ്മീഷന്റെ, രൂപത ഡയറക്ടർമാരുടെയും കമ്മീഷൻ അംഗങ്ങളുടെയും സംയുക്ത യോഗം കണ്ണൂർ രൂപതയിൽ കൈറോസ് ആനിമേഷൻ സെന്ററിൽ വച്ച് നടത്തപ്പെട്ടു. കണ്ണൂർ രൂപതാ മെത്രാൻ അഭിവന്ദ്യ അലക്സ് വടക്കുംതല, സഹായമെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി, സിസിബിഐ യുടെ വിശ്വാസ പരിശീലന കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ വിജയ് മച്ചാഡോ, സാന്റോ കാത്തലിക് മിഷൻ സ്ഥാപകൻ ശ്രീ ജോൺ ജോഫിൻ(കാനഡ) എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

2026-2027 വിശ്വാസ പരിശീലന വർഷം വി ഫ്രാൻസിസ് അസീസിയുടെ വർഷമായി പ്രഖ്യാപിച്ചുകൊണ്ട് ആപ്ത വാക്യമായി “സൃഷ്ടിയെ സ്നേഹിക്കാം, സ്രഷ്ടാവിനെ സ്തുതിക്കാം” എന്ന വാക്യം അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവ് പ്രകാശനം നിർവഹിച്ചു. “Womb to Tomb” Faith Formation, World Childrens day, Synadal method of Activity എന്നീ വിഷയങ്ങളെ കുറിച്ച് റെവ ഫാ വിജയ് മച്ചാഡോ അച്ചൻ സി സി ബി ഐ യുടെ പ്രേത്യക അറിയിപ്പ് ആയി പങ്കുവച്ചു.

കൊറോണ കാലത്ത് ദേവാലയത്തിൽ പോകാൻ കഴിയാതെ വന്നപ്പോൾ ഓൺലൈൻ ആയി കുടുംബത്തോടൊപ്പം ജപമാല ചൊല്ലി പ്രാർഥിച്ചു തുടങ്ങിയ ഒരു മിഷൻ ഇന്ന് ലോകത്തിലെ 12 ഓളം ഭാഷകളിൽ ജപമാലയും പ്രാർത്ഥനകളും ദിവ്യബലിയും പങ്കുവച്ചുകൊണ്ട് മുന്നോട്ടുപോകുന്നു, ഇപ്പോൾ കൂടുതലായി കുട്ടികളുടെ വിശ്വാസ പരിശീലനം ഡിജിറ്റൽ മാർഗത്തിലൂടെ പങ്കുവയ്ക്കുക എന്ന ദൗത്യവുമായി വിവിധ രാജ്യങ്ങളിലെ മെത്രാൻമാർ, വൈദികർ വിശ്വാസികളായ അൽമയർ,യുവജനങ്ങൾ എന്നിവരുടെ പിൻബലത്തോടെ സഹകരണത്തോടെ പരിശുദ്ധാത്മാവിന്റെ കൃപാവരത്താലും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്താലും നയിക്കപ്പെടുന്ന സാന്റോ കാത്തലിക് മിഷനെ കുറിച്ച് ശ്രീ ജോൺ ജോഫിൻ പങ്കുവച്ചു.

Previous Post

വിശ്വാസോത്സവം ആധ്യാത്മിക അനുഭവമാക്കി മാറ്റണം: KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ

Next Post

ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

Next Post
ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

No Result
View All Result

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
  • യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരും, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.