Contact
Submit Your News
Saturday, May 30, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

പി.എസ്.സി പരീക്ഷ പ്രായ പരിധി കൂട്ടി: ജനറല്‍ വിഭാഗത്തിന് 40 വയസ്; എസ്.സി, എസ്.ടി 45, ഒ.ബി.സി 43

newseditor by newseditor
24 February 2026
in State
0
പി.എസ്.സി പരീക്ഷ പ്രായ പരിധി കൂട്ടി: ജനറല്‍ വിഭാഗത്തിന് 40 വയസ്; എസ്.സി, എസ്.ടി 45, ഒ.ബി.സി 43
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ പ്രായപരിധി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ തീരുമാനം. ജനറല്‍ വിഭാഗത്തിന് പ്രായ പരിധി നാല് വര്‍ഷം വര്‍ധിപ്പിച്ച് 40 വയസ് വരെ ആക്കി. എസ്.സി, എസ്.ടി വിഭാഗത്തിന് 45 വയസായും പ്രായ പരിധി ഉയര്‍ത്തി. ഒ.ബി.സി വിഭാഗക്കാര്‍ക്ക് 40 വയസായിരുന്ന പ്രായ പരിധി 43 വയസാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മുന്‍പ് വിരമിക്കല്‍ പ്രായം 55 വയസായിരുന്നപ്പോള്‍ ജനറല്‍ വിഭാഗത്തിന് 35 വയസ് ആയിരുന്നു പ്രായ പരിധി. പിന്നീട് 56 വിരമിക്കല്‍ പ്രായമായപ്പോള്‍ പരീക്ഷ എഴുതാനുള്ള പ്രായ പരിധി 36 ആയി ഉയര്‍ത്തി. നിലവില്‍ വിരമിക്കല്‍ പ്രായം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചില്ലെങ്കിലും അപേക്ഷാ പ്രായപരിധി വര്‍ധിപ്പിച്ചത് ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ചടത്തോളം ആശ്വാസകരമാണ്. നിരവധി റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയാറായിട്ടും നിയമനം നടത്താത്തതിന് യുവജന സംഘടനകള്‍ വിമര്‍ശനം ഉന്നയിക്കുന്ന സമയത്താണ് പി.എസ്.സി പ്രായപരിധി കൂട്ടിയിരിക്കുന്നത്.

Previous Post

നോമ്പുകാലത്ത് മൊബൈല്‍ കുറച്ചുനേരം ഓഫ് ചെയ്യാം, നിശബ്ദതയ്ക്കു ഇടം നല്‍കാം: ലെയോ പാപ്പ

Next Post

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രി സഭയുടെ അംഗീകാരം; ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനം

Next Post
ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രി സഭയുടെ അംഗീകാരം; ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനം

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രി സഭയുടെ അംഗീകാരം; ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനം

No Result
View All Result

Recent Posts

  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ
  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
  • ‘എ ഐ’ വിദ്യാർഥികളെയും യുവജനങ്ങളെയും പ്രയത്നങ്ങളിൽ നിന്നും പിന്നോട്ട് വലിക്കും, ‘നോ’ പറയേണ്ട അവസരങ്ങള്‍ തിരിച്ചറിയണം:മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ
  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.