Contact
Submit Your News
Monday, March 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home National

ഗ്രഹാം സ്റ്റെയിനിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 27 വയസ്സ്

newseditor by newseditor
22 January 2026
in National
0
ഗ്രഹാം സ്റ്റെയിനിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 27 വയസ്സ്
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

ഒഡിഷ: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ മി​​​​ഷ​​​​ണ​​​​റി ഗ്ര​​​​ഹാം സ്റ്റു​​​​വ​​​​ർ​​​​ട്ട് സ്റ്റെ​​​​യി​​​​ൻ​​​​സി​​​​ൻറെ​​​​യും മ​​​​ക്ക​​​​ളു​​​​ടെ​​​​യും ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വ​​​​ത്തി​​​​ന് ഇ​​​​ന്ന് 27 വ​​​​യ​​​​സ്. 1999 ജ​​​​നു​​​​വ​​​​രി 22ന് ​​​​ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ കി​​​​യോ​​​​ൺ​​​​ജാ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ​​​​പ്പെ​​​​ട്ട മ​​​​നോ​​​​ഹ​​​​ർ​​​​പു​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ലോ​​​​ക​​​​ത്തെ ന​​​​ടു​​​​ക്കി​​​​യ സം​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​യ​​​​ത്. മനോഹർപൂർ-ബാരിപാഡിലെ വനപ്രദേശത്ത് തങ്ങളുടെ ജീപ്പിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഗ്രഹാം സ്റ്റെയിനിനെയും മക്കളെയും ഒറീസയിലെ പശു കച്ചവടക്കാരനും ബജ്‌റംഗ്ദൾ പ്രവർത്തകനുമായ ദാരാ സിംഗിന്റെ നേതൃത്വത്തിൽ ജീവനോട് ചുട്ടുകൊന്നത്. ഒഡിഷയിൽ കുഷ്ഠരോഗബാധിതരുടെ ദുരിതങ്ങളിൽ ചേർന്നുനിന്ന് അവർക്കായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഓസ്‌ട്രേലിയൻ പൗരന്മാരാണ് ക്രിസ്ത്യൻ മിഷനറി അംഗങ്ങളായ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ്, 9-ഉം 7-ഉം വയസ് മാത്രമുള്ള മക്കളായ ഫിലിപ്പ്, തിമോത്തിയും ഭാര്യ ഗ്ലാഡിസും.

തന്റെ അടക്കാനാവാത്ത വേദനയും ദുഖവും കടിച്ചമർത്തിക്കൊണ്ട് ഗ്ലാഡിസ് സ്റ്റെയിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു, ‘എന്റെ ഭർത്താവിനെയും മക്കളെയും കൊന്നവരോട് ഞാൻ ക്ഷമിക്കുന്നു. പക്ഷേ, ഇത്രയും നികൃഷ്ടമായ ഒരു കൊലപാതകം ചെയ്യുന്ന ഒരാളോട് ക്ഷമിക്കാനോ മറക്കാനോ ഭരണകൂടത്തിന് അവകാശമില്ല’….

Previous Post

ഫാദർ ലോറൻസ് കുലാസിനെ കോൺഫെറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (CCBI) ആദരിച്ചു

Next Post

‘ഉയരെ 2026’; ഭിന്നശേഷിക്കാരുടെ കൂടിവരവിൽ പ്രതിഭകളെ ആദരിച്ച് സാമൂഹ്യ ശുശ്രൂഷ

Next Post
‘ഉയരെ 2026’; ഭിന്നശേഷിക്കാരുടെ കൂടിവരവിൽ പ്രതിഭകളെ ആദരിച്ച് സാമൂഹ്യ ശുശ്രൂഷ

‘ഉയരെ 2026’; ഭിന്നശേഷിക്കാരുടെ കൂടിവരവിൽ പ്രതിഭകളെ ആദരിച്ച് സാമൂഹ്യ ശുശ്രൂഷ

No Result
View All Result

Recent Posts

  • ‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി
  • പുല്ലുവിള ഫെറോനാ അൽമായ ശുശ്രൂഷ സമിതി കൊമ്പ്രിയ സഭാംഗങ്ങളുടെ സംഗമം നടത്തി
  • അടിമലത്തുറ ഇടവകയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു
  • അതിരൂപത കെ.സി.വൈ.എം വനിതാദിനം പാളയം മാർക്കറ്റിലെ വനിതകളോടൊപ്പം ആഘോഷിച്ചു
  • സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷവും ‘കരുത്ത്’ സ്വയം സഹായ സംഘങ്ങളുടെ സംഗമവും സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി
  • പുല്ലുവിള ഫെറോനാ അൽമായ ശുശ്രൂഷ സമിതി കൊമ്പ്രിയ സഭാംഗങ്ങളുടെ സംഗമം നടത്തി
  • അടിമലത്തുറ ഇടവകയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു
  • അതിരൂപത കെ.സി.വൈ.എം വനിതാദിനം പാളയം മാർക്കറ്റിലെ വനിതകളോടൊപ്പം ആഘോഷിച്ചു
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.