Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

സുവിശേഷവത്ക്കരണത്തിന് മുഖ്യപ്രാധാന്യം; ലെയോ പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ കൺസിസ്റ്ററിയ്ക്കു സമാപനം

newseditor by newseditor
10 January 2026
in International
0
സുവിശേഷവത്ക്കരണത്തിന് മുഖ്യപ്രാധാന്യം; ലെയോ പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ കൺസിസ്റ്ററിയ്ക്കു സമാപനം
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: സുവിശേഷവത്ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ആഹ്വാനത്തോടെ ലെയോ പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കർദ്ദിനാളുമാരുടെ പ്രഥമ കൺസിസ്റ്ററിയ്ക്കു സമാപനം. രണ്ടാമത്തെ കൺസിസ്റ്ററി ജൂണില്‍ നടക്കും. ഇന്നലെ വ്യാഴാഴ്ച വൈകുന്നേരമാണ് പരിശുദ്ധ പിതാവിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ട ആദ്യത്തെ അസാധാരണ കൺസിസ്റ്ററി സമാപിച്ചത്. സമാപന സമ്മേളനത്തില്‍ അടുത്ത കണ്‍സിസ്റ്ററി ജൂണ്‍ അവസാന വാരത്തില്‍ നടത്തുമെന്നു പ്രഖ്യാപിച്ചു.

സുവിശേഷവൽക്കരണത്തിൽ മുഴുവൻ സഭയെയും ഒരേ തലത്തിലേക്ക് എങ്ങനെ എത്തിക്കാം എന്നതായിരുന്നു കണ്‍സിസ്റ്ററിയുടെ പ്രധാന ചര്‍ച്ച വിഷയമെന്നും ആരാധനക്രമ സംബന്ധമായ വിഷയങ്ങള്‍ വളരെ ചുരുക്കമായിട്ടാണ് ചര്‍ച്ചകളില്‍ ഇടം നേടിയതെന്നും ദക്ഷിണാഫ്രിക്കയിലെ ഡർബനിലെ ആർച്ച് ബിഷപ്പ് എമെറിറ്റസ് കർദ്ദിനാൾ വിൽഫ്രിഡ് നേപ്പിയർ ‘നാഷണൽ കാത്തലിക് രജിസ്റ്ററി’നോട് പറഞ്ഞു. വരാനിരിക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്റെ യോഗങ്ങളില്‍ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം സൂചന നല്‍കി.

വളരെ സമ്പന്നവും ആഴമേറിയതുമായ അനുഭവമായി കണ്‍സിസ്റ്ററി അനുഭവഭേദ്യമായതായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്നുള്ള കർദ്ദിനാൾ സ്റ്റീഫൻ ബ്രിസ്ലിൻ പറഞ്ഞു. കൺസിസ്റ്ററി സമയത്തും അതിനുശേഷവും വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. നടപടിക്രമങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ലെയോ മാർപാപ്പ നിർദ്ദേശിച്ചതായാണ് സൂചന. അതേസമയം മൂന്ന് മുതൽ നാല് ദിവസം വരെ നീണ്ടുനിൽക്കുന്ന കർദ്ദിനാളുമാരുടെ കൺസിസ്റ്ററി നടത്താൻ പാപ്പ ആഗ്രഹിക്കുന്നുവെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. ജൂണ്‍ മാസത്തില്‍ നടക്കുന്ന കണ്‍സിസ്റ്ററിയോടെ തീരുമാനങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.

Previous Post

പൂന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഒരുക്ക ക്ലാസ് നടത്തി

Next Post

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്: കൺവെൻഷനുകളുമായി കെഎൽസിഎ, മുഖ്യമന്ത്രി സമുദായത്തെ വഞ്ചിക്കുന്നെന്ന് കത്തോലിക്കാ കോൺഗ്രസ്

Next Post
ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്: കൺവെൻഷനുകളുമായി കെഎൽസിഎ, മുഖ്യമന്ത്രി സമുദായത്തെ വഞ്ചിക്കുന്നെന്ന് കത്തോലിക്കാ കോൺഗ്രസ്

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്: കൺവെൻഷനുകളുമായി കെഎൽസിഎ, മുഖ്യമന്ത്രി സമുദായത്തെ വഞ്ചിക്കുന്നെന്ന് കത്തോലിക്കാ കോൺഗ്രസ്

No Result
View All Result

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.