Contact
Submit Your News
Saturday, May 30, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

വലിയതുറ ഫൊറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി നേതൃപരിശീലനം നടത്തി

newseditor by newseditor
30 December 2025
in Forane
0
വലിയതുറ ഫൊറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി നേതൃപരിശീലനം നടത്തി
0
SHARES
29
VIEWS
Share on FacebookShare on TwitterShare on Whatsapp

തോപ്: ജൂബിലി സമാപനത്തോടനുബന്ധിച്ച്  വലിയതുറ ഫൊറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ തോപ്  ഇടവകയിൽ വച്ച് “വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിൽ പ്രത്യാശ പകരാൻ വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികളുടെ കടമകൾ” എന്ന വിഷയത്തിന്മേൽ സെമിനാർ നടത്തി. വലിയതുറ ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി കോഡിനേറ്റർ ഫാ. ക്രിസ്റ്റൽ റൊസാരിയോ സെമിനാർ ഉദ്ഘാടനം ചെയ്തു.

കേരള യൂണിവേഴ്സിറ്റിയിൽ MSC ജിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദീപ കലിസ്റ്റ്, BA ഹിസ്റ്ററിയിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ആൻസി സ്റ്റാൻസിലാസ് എന്നിവർ വിജയവഴിയിലെ അവരുടെ അനുഭവം പങ്കുവച്ചു. തുടർന്ന് അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. സജു റോൾഡൻ വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികൾക്കായി സംഘടിപ്പിച്ച സെമിനാറിൽ ഇടവകകളിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി ശ്രദ്ധിക്കേണ്ട മേഖലകളെക്കുറിച്ചും, അവരുടെ ഇടപെടലുകൾ എപ്രകാരം ആയിരിക്കണം എന്നതിനെക്കുറിച്ചും ക്ലാസ്സ് നൽകി. ഫൊറോന ആനിമേറ്റർ മേരി ഫാത്തിമ, ഫൊറോന എക്സിക്യൂട്ടീവ് അംഗങ്ങൾ  എന്നിവർ സെമിനാറിന് ക്രമീകരണങ്ങൾ നടത്തി. വിദ്യാഭ്യാസ ശുശ്രൂഷ സമിതി എക്സിക്യൂട്ടീവ് അംഗമായ മൃദുല സ്വാഗതവും സുനീർദ്ധ നന്ദിയും പറഞ്ഞു.

Previous Post

വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ഇടുക വിശുദ്ധ കൊച്ചുത്രേസ്യയുടെ  ഛായാചിത്രം വരയ്ക്കുന്ന മത്സരം സംഘടിപ്പിച്ചു

Next Post

പുതുക്കുറിച്ചി ഫൊറോനയിൽ കുട്ടികളുടെ സംഗമം നടന്നു

Next Post
പുതുക്കുറിച്ചി ഫൊറോനയിൽ കുട്ടികളുടെ സംഗമം നടന്നു

പുതുക്കുറിച്ചി ഫൊറോനയിൽ കുട്ടികളുടെ സംഗമം നടന്നു

No Result
View All Result

Recent Posts

  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ
  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
  • ‘എ ഐ’ വിദ്യാർഥികളെയും യുവജനങ്ങളെയും പ്രയത്നങ്ങളിൽ നിന്നും പിന്നോട്ട് വലിക്കും, ‘നോ’ പറയേണ്ട അവസരങ്ങള്‍ തിരിച്ചറിയണം:മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ
  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.