Contact
Submit Your News
Thursday, April 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

കോവളം ഫൊറോനയിൽ അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സമുദായ സംഗമം നടന്നു

newseditor by newseditor
15 November 2025
in Forane
0
കോവളം ഫൊറോനയിൽ അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സമുദായ സംഗമം നടന്നു
0
SHARES
176
VIEWS
Share on FacebookShare on TwitterShare on Whatsapp

കോവളം: ലത്തീൻ അതിരൂപത കോവളം ഫൊറോനയിൽ വിവിധ ശുശ്രൂഷ സമിതികളെ കോർത്തിണക്കിക്കൊണ്ട് അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സമുദായ സംഗമം സംഘടിപ്പിച്ചു. സംഗമം അതിരൂപതാ വികാരി ജനറൽ മോൺ. യുജിൻ എച്ച്. പെരേര ഉദ്ഘാടനം ചെയ്തു. ദൈവരാജ്യം മുന്നിൽ കണ്ട് നീതിനിഷ്ഠമായ ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ അൽമായർക്ക് പ്രത്യേകമായിട്ടുളള ഉത്തരവാദിത്വം ഉണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സാമൂഹ്യകവും-സാമ്പത്തികവും-രാഷ്ട്രിയവുമായ നീതി എല്ലാ പൗരന്മാർക്കുമായി നടപ്പിലാക്കുന്നതിന് ഭരണാധികാരികൾക്കും ഉത്തരവാദിത്വം ഉണ്ടെന്നും എന്നാൽ, ഇന്ന് സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഈ നീതി നടപ്പിലാക്കാതെ വരുന്നത് വളരെ ആശങ്ക ഉളവാക്കുന്നതാണെന്ന് മോൺസിഞ്ഞോർ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന നീതി നടപ്പിലാക്കാൻ അത് ഉത്തരവാദിത്വപ്പെട്ടവർ വിശ്വസ്തതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അൽമായ ശുശ്രൂഷ ഡയറക്‌ടർ ഫാ. ബീഡ് മനോജ് അമാദോ അനുഗ്രഹ പ്രഭാഷണം നടത്തി. ഫൊറോന പ്രസിഡന്റ് ജാസ്മിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ ഫൊറോന വികാരി മോൺ. നികോളസ് റ്റി. സ്വാഗതം ആശംസിച്ചു. ഫാ. യൂജിൻ ബ്രിട്ടോ ആശംസ നേർന്നു. ഫെറോന വൈദീകർ, സന്യസ്തർ. സമുദായ-ഭക്ത സംഘടന ഭാരവാഹികളായ വിൻസെന്റ്, റജീന, യോഹനാൻ, ക്രിസ്തുദാസ്,  ഇസാക്ക് ജോണി – എന്നിവർ സന്നിഹിതരായിരുന്നു. തുടർന്നു ഫാ.ബേബി ബേബിൻസൺ ദൈവജനം ഉത്തരവാദിത്വവും കടമളും എന്ന വിഷയത്തെക്കുറിച്ചും, തദ്ദേശ സ്വയം ഭരണ സംവിധാനങ്ങളും തെരഞ്ഞടുപ്പും എന്ന വിഷയത്തെ ആസ്പാദമാക്കി പ്ലാസിഡ് ഗ്രിഗറിയും ക്ലാസുകൾ നയിച്ചു. സംഗമത്തിന് മിഥുൻ സൂസമരിയാൻ നന്ദിയും അർപ്പിച്ചു.

Previous Post

മാതാപിതാക്കൾക്ക് പാരന്റിംഗ് സെമിനാർ നടത്തി പുതിയതുറ ഇടവക

Next Post

ദലിത് കത്തോലിക്ക മഹാ ജനസഭ അതിരൂപത കൂടിവരവും നേതൃത്വ പരിശീലനവും നടത്തി

Next Post
ദലിത് കത്തോലിക്ക മഹാ ജനസഭ അതിരൂപത കൂടിവരവും നേതൃത്വ പരിശീലനവും നടത്തി

ദലിത് കത്തോലിക്ക മഹാ ജനസഭ അതിരൂപത കൂടിവരവും നേതൃത്വ പരിശീലനവും നടത്തി

No Result
View All Result

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
  • യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരും, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.