Join Our WatsApp group
Submit Your News
Wednesday, September 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ആത്മഹത്യാ പ്രവണതയുള്ളവർക്കായി പ്രത്യേകം പ്രാർത്ഥിക്കാം; പാപ്പയുടെ നവംബർ മാസത്തെ പ്രാർത്ഥനാ നിയോ​ഗം

newseditor by newseditor
7 November 2025
in Announcements, International
0
ആത്മഹത്യാ പ്രവണതയുള്ളവർക്കായി പ്രത്യേകം പ്രാർത്ഥിക്കാം; പാപ്പയുടെ നവംബർ മാസത്തെ പ്രാർത്ഥനാ നിയോ​ഗം
0
SHARES
39
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ: ഒറ്റപ്പെട്ടവർക്കും ആത്മഹത്യാ ചിന്തകളുമായി മല്ലിടുന്നവർക്കും വേണ്ടി ഈ നവംബർ മാസം പ്രാർത്ഥിക്കാൻ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തോട് അഭ്യർത്ഥിച്ച് ലിയോ പതിനാലാമൻ പാപ്പ. വിഷാദമുള്ള ആളുകൾക്ക് അവരുടെ സമൂഹത്തിൽ നിന്ന് ആവശ്യമായ പിന്തുണയും സ്നേഹവും ലഭിക്കാനും ജീവിതത്തിൻ്റെ സൗന്ദര്യം അവർ തിരിച്ചറിയാനും വേണ്ടി പ്രാർത്ഥിക്കാനാണ് പാപ്പ ആഹ്വാനം ചെയ്തത്.

ലോകത്ത് ഏറ്റവും ഗൗരവമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് ആത്മഹത്യാ പ്രവണതയെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വർഷവും 7,20,000 ത്തിലധികം ആളുകൾ ആത്മഹത്യ ചെയ്യുന്നു. ഈ സാഹചര്യത്തിൽ ആത്മഹത്യയെ പ്രതിരോധിക്കാൻ പ്രാർത്ഥനയിലൂടെയും സ്നേഹത്തിലൂടെയുമുള്ള കൂട്ടായ ഇടപെടൽ അനിവാര്യമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

Previous Post

11 വര്‍ഷത്തിനിടെ ഇൻഡ്യയിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളിൽ 500% വർദ്ധനവ്

Next Post

‘അലിവിന്റെ അമ്മ’ ഇനി വാഴ്ത്തപ്പെട്ടവൾ; മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി

Next Post
‘അലിവിന്റെ അമ്മ’ ഇനി വാഴ്ത്തപ്പെട്ടവൾ; മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി

‘അലിവിന്റെ അമ്മ’ ഇനി വാഴ്ത്തപ്പെട്ടവൾ; മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി

No Result
View All Result

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
  • കൊച്ചുവേളി ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.