Join Our WatsApp group
Submit Your News
Tuesday, September 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തിൽ വ്യത്യസ്ത പരിപാടികളുമായി പുല്ലുവിള ഇടവകയിലെ യുവജനങ്ങൾ

newseditor by newseditor
6 August 2025
in Parish
0
വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തിൽ വ്യത്യസ്ത പരിപാടികളുമായി പുല്ലുവിള ഇടവകയിലെ യുവജനങ്ങൾ
0
SHARES
274
VIEWS
Share on FacebookShare on TwitterShare on Whatsapp

പുല്ലുവിള: വൈദികരുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലുവിള കെസിവൈഎം യൂണിറ്റ്, ജീസസ് യൂത്ത് സംയുക്തമായി ഓഗസ്റ്റ് 3 ഞായറാഴ്ച വിവിധ പരിപാടികൾ നടത്തി. ദിവ്യബലിയിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ പ്രദർശനവും അതിന്റെ അർത്ഥതലങ്ങളും വെളിപ്പെടുത്തുന്ന പ്രദർശനം ഒരുക്കി. ഈ പ്രദർശനത്തിൽ സഭയിലെ ആത്മീയ നേതാക്കൾ, ഇടവകയിലെ വൈദികർ, ഇടവകയിൽ വിവിധ കാലയളവിൽ സേവനമനുഷ്ഠിച്ച വൈദികർ എന്നിവരുടെ ആത്മീയ മേഖലകളിലെ പ്രവർത്തനങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളിച്ചിരുന്നു. ഇതിലൂടെ വൈദികരുടെ മഹത്വവും പ്രാധാന്യവും വിശ്വാസികൾക്ക് പകർന്നു നൽകാനായി. യുവജനങ്ങൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ദിനാചരണത്തിന്‌ മിഴിവേകി.

Previous Post

‘വിശ്വാസം പകർന്നുനൽകി ലോകത്തെ മെച്ചപ്പെടുത്തൂ’: യുവജനങ്ങളോട് ലിയോ പതിനാലാം പാപ്പയുടെ ആഹ്വാനം

Next Post

മുത്തശ്ശീ മുത്തച്ഛന്മാരുടെ ദിനാചരണം; തിരുവനന്തപുരം അതിരൂപതയില്‍ ഇടവക – ഫെറോന തലങ്ങളിൽ സമുചിതം ആചരിച്ചു

Next Post
മുത്തശ്ശീ മുത്തച്ഛന്മാരുടെ ദിനാചരണം; തിരുവനന്തപുരം അതിരൂപതയില്‍ ഇടവക – ഫെറോന തലങ്ങളിൽ സമുചിതം ആചരിച്ചു

മുത്തശ്ശീ മുത്തച്ഛന്മാരുടെ ദിനാചരണം; തിരുവനന്തപുരം അതിരൂപതയില്‍ ഇടവക - ഫെറോന തലങ്ങളിൽ സമുചിതം ആചരിച്ചു

No Result
View All Result

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
  • കൊച്ചുവേളി ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.