Contact
Submit Your News
Thursday, April 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

സ്വയംസഹായ സംഘങ്ങൾക്ക് വായ്പ വിതരണ മേള നടത്തി വലിയതുറ ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി

newseditor by newseditor
25 July 2025
in Forane
0
സ്വയംസഹായ സംഘങ്ങൾക്ക് വായ്പ വിതരണ മേള നടത്തി വലിയതുറ ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി
0
SHARES
50
VIEWS
Share on FacebookShare on TwitterShare on Whatsapp

വലിയതുറ: വലിയതുറ ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സമിതിയുടെ കീഴിൽ  പ്രവർത്തിക്കുന്ന സ്വയംസഹായ സംഘങ്ങൾക്ക് വായ്പ വിതരണ മേള നടത്തി. ജൂലൈ 23 ബുധനാഴ്ച വലിയതുറ കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഫെറോന കോഡിനേറ്റർ ഫാ. ബിജിൻ  ബസിലി അദ്ധ്യക്ഷത വഹിച്ചു. അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ് മേള ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സാമൂഹൃരാഷ്ട്രീയ സാമ്പത്തീക മുന്നേറ്റത്തിലെ നേതൃത്വ പാടവത്തെ കുറിച്ചും, സാമ്പത്തിക സാക്ഷരത കൈവരിക്കേണ്ട ആവശ്യതകളെ കുറിച്ചും, സംരംഭത്വ ശേഷി വികസനത്തെ കുറിച്ചും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വിവരിച്ചു.

ബാങ്ക് ഓഫ് ഇന്ത്യ തിരുവല്ലം ബ്രാഞ്ച് സീനിയർ മാനേജർ പ്രവീൺ  10 ഗ്രൂപ്പുകൾക്കുമായുള്ള വായ്പ തുകയായ ഒരു കോടി രൂപയുടെ ചെക്ക് വിതരണം ചെയ്തു. വലിയതുറ ഇടവക സഹവികാരി ഫാ. ഫ്രെഡി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ‘വായ്പയും തിരിച്ചടവും’ എന്നതിന്മേൽ രൂപത SHG  കോഡിനേറ്റർ രാജമണി വിശദീകരിച്ചു. SHG ഫോറോന പ്രസിഡന്റ് പ്രഭ, സെക്രട്ടറി ലിസി, ട്രഷർ മിനി  ജോയ് എന്നിവർ  സന്നിഹിതരായിരുന്ന  പരിപാടിയിൽ  ആനിമേറ്റർ ഷീജ നന്ദി അർപ്പിച്ചു.

Previous Post

‘പങ്കാളിത്തവും സുസ്ഥിരവികസനവും’; വലിയതുറ ഫെറോന സാമൂഹ്യ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Next Post

വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ യുവ കുടുംബ സംഗമം നടത്തി

Next Post
വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ യുവ കുടുംബ സംഗമം നടത്തി

വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ യുവ കുടുംബ സംഗമം നടത്തി

No Result
View All Result

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
  • യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരും, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.