Join Our WatsApp group
Submit Your News
Monday, September 21, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Laity

സ്ത്രീ ശാക്തീകരണത്തിനായി തൊഴിൽ പരിശീലനം നൽകി KLCWA തിരുവനന്തപുരം അതിരൂപത 

newseditor by newseditor
22 June 2025
in Laity, Ministry
0
സ്ത്രീ ശാക്തീകരണത്തിനായി തൊഴിൽ പരിശീലനം നൽകി KLCWA തിരുവനന്തപുരം അതിരൂപത 
0
SHARES
116
VIEWS
Share on FacebookShare on TwitterShare on Whatsapp

കഴക്കൂട്ടം: സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യംവച്ച് തിരുവനന്തപുരം അതിരൂപതയിലെ വനിതകൾക്ക് തൊഴിൽ പരിശീലനം നൽകി KLCWA തിരുവനന്തപുരം അതിരൂപത. തെരഞ്ഞെടുക്കപ്പെട്ട 25 വനിതകൾക്ക് തിരുവനന്തപുരം അതിരൂപത KLCWA യുടെ നേതൃത്വത്തിൽ കഴക്കൂട്ടം മരിയൻ ആർട്സ് ആൻഡ് ക്രാഫ്റ്റ്സുo ഏഷ്യൻ പെയിന്‍സും ചേർന്ന് പെയിന്റിംഗ് പരിശീലനം നൽകി. ജൂൺ 17 മുതൽ 21 വരെ അഞ്ച് ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ റവ. ഫാ.  രജീഷ് രാജൻ വിതരണം ചെയ്തു. പരിശീലനത്തിന് ആവശ്യമായ കിറ്റുകൾ ഏഷ്യൻ പെയിൻസ് സൗജന്യമായി വിതരണം ചെയ്തു. വനിതകൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന കേരളത്തിലെ തന്നെ ആദ്യത്തെ പെയിന്റിങ് പരിശീലിന പരിപാടിയാണിത്. ആകാശ്, മണികണ്ഠൻ, അജിത് പെരേര, ജോളി പത്രോസ്, വിമലാ സ്റ്റാൻലി, ലജിത സോളമൻ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

Previous Post

തിരികെ: തിരുവനന്തപുരം ലത്തീൻ അതിരൂപത പരിസ്‌ഥിതി സംരക്ഷണ നയരേഖ പ്രകാശനം ചെയ്തു

Next Post

വിശുദ്ധ തോമസ് മൂർ ദിനാചരണം സെന്റ് ജോസഫ് ചർച്ച് കാരാളിയിൽ നടന്നു

Next Post
വിശുദ്ധ തോമസ് മൂർ ദിനാചരണം സെന്റ് ജോസഫ് ചർച്ച് കാരാളിയിൽ നടന്നു

വിശുദ്ധ തോമസ് മൂർ ദിനാചരണം സെന്റ് ജോസഫ് ചർച്ച് കാരാളിയിൽ നടന്നു

No Result
View All Result

Recent Posts

  • കൊച്ചു തോപ്പ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു
  • പാളയം ഇടവകയിൽ ആദരിക്കൽ ചടങ്ങും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കൊച്ചു തോപ്പ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു
  • പാളയം ഇടവകയിൽ ആദരിക്കൽ ചടങ്ങും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.