Contact
Submit Your News
Friday, April 24, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home National

ഇൻഡ്യയിലെ നാലു രൂപതകൾക്ക് പുതിയ മെത്രാന്മാർ

newseditor by newseditor
10 November 2024
in National
0
ഇൻഡ്യയിലെ നാലു രൂപതകൾക്ക് പുതിയ മെത്രാന്മാർ
0
SHARES
467
VIEWS
Share on FacebookShare on TwitterShare on Whatsapp

ബാംഗ്ലുർ: നെല്ലൂർ, വെല്ലൂർ, ബഗദോഗ്ര, വസായി എന്നീ രൂപതകൾക്ക് ഫ്രാൻസിസ് പാപ്പ പുതിയ ഭരണാദ്ധ്യക്ഷന്മാരെ നിയിമിച്ചു. ആന്ധപ്രദേശിലെ നെല്ലൂർ, തമിഴ് നാട്ടിലെ വെല്ലൂർ, പശ്ചിമബംഗാളിലെ ബഗദോഗ്ര, മഹാരാഷ്ട്രയിലെ വസായി എന്നീ രൂപതകൾക്ക് പുതിയ ഭരണാദ്ധ്യക്ഷനമാരെ നല്കിക്കൊണ്ട് പാപ്പാ ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.

നെല്ലൂർ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി ഫാദർ അന്തോണി ദാസ് പിള്ളിയെയും വെല്ലൂർ രൂപതയുടെ ഭരണസാരഥിയായി ഫാദർ അംബ്രോസ് പിച്ചൈമുത്തുവിനെയും ബഗ്ദോഗ്ര രൂപതയുടെ മെത്രാനായി ബിഷപ്പ് പോൾ സിമിക്കിനെയും വസായി രൂപതയുടെ മെത്രാനായി തോമസ് ഡിസുസയെയും പാപ്പാ നാമനിർദ്ദേശം ചെയ്തു.

Previous Post

സെഞ്ച്വറിയടിച്ച് സഞ്ജു, ആദ്യ ടി20യില്‍ ഇന്ത്യയ്‌ക്ക് മിന്നും ജയം

Next Post

ലോക പൊതു ഗതാഗത ദിനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി ബസ് വൃത്തിയാക്കി നെല്ലിയോട് കെസിവൈഎം

Next Post
ലോക പൊതു ഗതാഗത ദിനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി ബസ് വൃത്തിയാക്കി നെല്ലിയോട് കെസിവൈഎം

ലോക പൊതു ഗതാഗത ദിനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി ബസ് വൃത്തിയാക്കി നെല്ലിയോട് കെസിവൈഎം

No Result
View All Result

Recent Posts

  • 10 ദിവസങ്ങള്‍, 4 രാജ്യങ്ങള്‍, 18000 കിലോമീറ്റര്‍: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം
  • ‘ഫ്രാൻസിസ് പാപ്പ ലാളിത്യത്തിന്റെ പിതാവ്’: അനുസ്‌മരണ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ്
  • ‘ഫ്രാൻസിസ് പാപ്പ ഹൃദയങ്ങളെ തൊട്ട ഇടയൻ; മരണം മതിൽ അല്ല, ദൈവത്തിലേക്കുള്ള വാതിൽ’: ലിയോ പാപ്പ
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ സദസ്സ്’ സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • 10 ദിവസങ്ങള്‍, 4 രാജ്യങ്ങള്‍, 18000 കിലോമീറ്റര്‍: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം
  • ‘ഫ്രാൻസിസ് പാപ്പ ലാളിത്യത്തിന്റെ പിതാവ്’: അനുസ്‌മരണ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ്
  • ‘ഫ്രാൻസിസ് പാപ്പ ഹൃദയങ്ങളെ തൊട്ട ഇടയൻ; മരണം മതിൽ അല്ല, ദൈവത്തിലേക്കുള്ള വാതിൽ’: ലിയോ പാപ്പ
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ സദസ്സ്’ സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.