Contact
Submit Your News
Friday, July 3, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

“പ്രത്യാശയുടെ തീർത്ഥാടനത്തിൻ്റെ ബൈബിൾ ദർശനം” സെമിനാർ ഡിസംബർ 19, 20 തിയതികളിൽ ആലപ്പുഴയിലെ കർമ്മ സദനിൽ

newseditor by newseditor
8 October 2024
in State
0
“പ്രത്യാശയുടെ തീർത്ഥാടനത്തിൻ്റെ ബൈബിൾ ദർശനം” സെമിനാർ ഡിസംബർ 19, 20 തിയതികളിൽ ആലപ്പുഴയിലെ കർമ്മ സദനിൽ
0
SHARES
47
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലപ്പുഴ: 2025 സാധാരണ ജൂബിലിയുടെ വിഷയമായ “പ്രത്യാശയുടെ തീർത്ഥാടകർ” എന്ന വിഷയത്തിൻ്റെ ബൈബിൾ ദർശനം ഉൽക്കൊള്ളുവാനും അതുവഴി ജീവിതനവീകരണം സാധ്യമാക്കാനും കെ.ആർ.എൽ.സി.സി ബൈബിൾ കമ്മിഷൻ സെമിനാർ സംഘടിപ്പിക്കുന്നു. സെമിനാർ സംഘാടനത്തെ സംബന്ധിച്ച ബൈബിൾ കമ്മിഷൻ ആലോചനയോഗം ഒക്ടോബർ 8-ാം തിയതി ആലപ്പുഴ ബിഷപ്സ് ഹൗസിൽ കൂടുകയുണ്ടായി. യോഗത്തിൽ കമ്മിഷൻ ചെയർമാൻ, ബിഷപ് ജയിംസ് ആനാപറമ്പിൽ അധ്യക്ഷനായിരുന്നു.

ജൂബിലി 2025ൻ്റെ ആഗോള പശ്ചാത്തലം യുദ്ധം, കോവിഡ്-19, കാലാവസ്ഥ വ്യതിയാനം എന്നിവ മൂലം ഉണ്ടാകുന്ന വേദനയും മരണവുമാണെന്ന് യോഗം വിലയിരുത്തി. ഈ ആഗോള സാഹചര്യങ്ങളോടൊപ്പം കുടിയേറ്റം ഒരു വലിയ പ്രതിസന്ധിയായി നമ്മുടെ മുമ്പിലുണ്ട്. ഇവയുടെ നടുവിലും ജീവനിലേയ്ക്കുള്ള പ്രത്യാശയോടെ ജീവിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ പ്രത്യാശയുടെ തീർത്ഥാടനത്തിൻ്റെ ബൈബിൾ ദർശനം നവചൈതന്യം നല്കുമെന്നും ബിഷപ് ജയിംസ് അഭിപ്രായപ്പെട്ടു.

ബൈബിൾ സെമിനാർ ഡിസംബർ 19, 20 തിയതികളിൽ ആലപ്പുഴയിലെ കർമ്മ സദനിൽ വച്ച് നടത്താൻ തീരുമാനിച്ചു. സെമിനാറിൻ്റെ ആരംഭത്തിൽ “കേരളത്തിൽ ഇന്ന് കുടിയേറ്റം എന്ന യാഥാർത്ഥ്യം” പശ്ചാത്തലമായി അവതരിപ്പിക്കും. “വാഗ്ദത്ത ഭൂമിയിലേയ്ക്കുളള ഇസ്രായേൽ ജനത്തിൻ്റെ യാത്ര” നല്കുന്ന പ്രത്യാശയുടെ ദർശനം അവതരിപ്പിക്കപ്പെടും. അതെ തുടർന്ന് “ആരാധനക്രമത്തിലൂടെയുള്ള ദൈവജനത്തിൻ്റെ തീർത്ഥാടനം” നല്കുന്ന പ്രത്യാശയെക്കറിച്ച് വിചിന്തനം ചെയ്യും. ഒപ്പം “തീർത്ഥാടനത്തിന്റെയും ജൂബിലിയുടെയും സഭാചരിത്രം ” പഠിക്കാനുള്ള അവസരവും സെമിനാറിലുണ്ടാകും. കൂടാതെ “ബൈബിളിൻ്റെ ദിവ്യമായ വായന”സെമിനാറിൽ പങ്കെടുക്കുന്നവർക്ക് പരിചയപ്പെടുത്തുവാനും അവരെക്കൊണ്ട് അത് അഭ്യസിപ്പിക്കുവാനും ശ്രമിക്കുന്നതാണ്. സെമിനാറിൻ്റെ അവസാനം രൂപതാ ഡയറക്റ്റർമാരുടെ യോഗം ഉണ്ടായിരിക്കും.

സെമിനാറിൽ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നത് അതാത് വിഷയത്തിൽ പരിജ്ഞാനം നേടിയ പ്രഗത്ഭരായവരായിരിക്കും. യോഗത്തിൽ പങ്കെടുത്തവർക്ക് കമ്മിഷൻ സെക്രട്ടറി ഫാ. ലോറൻസ് കുലാസ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ശ്രീ. മാർട്ടിൻ സേവ്യർ നന്ദിയും അർപ്പിച്ചു.

Previous Post

സിനഡു സമ്മേളനം ഒരു യാത്രയാണെന്ന് ഫ്രാൻസീസ് പാപ്പാ

Next Post

പോഷകാഹാരത്തെക്കുറിച്ച് ബോധവൽക്കരണം നൽകി സാമൂഹ്യ ശുശ്രൂഷ പേട്ട ഫൊറോന പുഷ്പഗിരി ഹെൽത്ത്‌ ക്ലബ്‌

Next Post
പോഷകാഹാരത്തെക്കുറിച്ച് ബോധവൽക്കരണം നൽകി സാമൂഹ്യ ശുശ്രൂഷ പേട്ട ഫൊറോന പുഷ്പഗിരി ഹെൽത്ത്‌ ക്ലബ്‌

പോഷകാഹാരത്തെക്കുറിച്ച് ബോധവൽക്കരണം നൽകി സാമൂഹ്യ ശുശ്രൂഷ പേട്ട ഫൊറോന പുഷ്പഗിരി ഹെൽത്ത്‌ ക്ലബ്‌

No Result
View All Result

Recent Posts

  • തിരുവനന്തപുരം – വേളാങ്കണ്ണി പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി
  • അതിരൂപത നവതിയാഘോഷം; ആദ്യബിഷപ് റൈറ്റ്. റവ. ഡോ. വിൻസന്റ് ദെരേരയുടെ കല്ലറയിൽ ചരിത്ര സന്ദർശനവുമായി അതിരൂപതാദ്ധ്യക്ഷൻ
  • സൊസൈറ്റി  ഓഫ് സെന്റ്. വിൻസെന്റ് ഡി പോൾ വലിയതുറ  ഏരിയാ കൗൺസിൽ വാർഷികമാഘോഷിച്ചു
  • തൂത്തൂര്‍ ഫെറോനയിലെ ഇടവകകളില്‍ ബിസിസി ലീഡേഴ്സിന് നേതൃപരിശീലനം നടത്തി
  • തൂത്തൂർ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി മെറിറ്റ് അവാർഡ് നൽകി വിദ്യാർഥികളെ ആദരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തിരുവനന്തപുരം – വേളാങ്കണ്ണി പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി
  • അതിരൂപത നവതിയാഘോഷം; ആദ്യബിഷപ് റൈറ്റ്. റവ. ഡോ. വിൻസന്റ് ദെരേരയുടെ കല്ലറയിൽ ചരിത്ര സന്ദർശനവുമായി അതിരൂപതാദ്ധ്യക്ഷൻ
  • സൊസൈറ്റി  ഓഫ് സെന്റ്. വിൻസെന്റ് ഡി പോൾ വലിയതുറ  ഏരിയാ കൗൺസിൽ വാർഷികമാഘോഷിച്ചു
  • തൂത്തൂര്‍ ഫെറോനയിലെ ഇടവകകളില്‍ ബിസിസി ലീഡേഴ്സിന് നേതൃപരിശീലനം നടത്തി
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.