Contact
Submit Your News
Friday, July 3, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

സിനഡു സമ്മേളനം ഒരു യാത്രയാണെന്ന് ഫ്രാൻസീസ് പാപ്പാ

newseditor by newseditor
8 October 2024
in International
0
സിനഡു സമ്മേളനം ഒരു യാത്രയാണെന്ന് ഫ്രാൻസീസ് പാപ്പാ
0
SHARES
79
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ: സിനഡ് ഒരു യാത്രയാണെന്നും അതിൽ കർത്താവ് വലിയൊരു ജനതയുടെ ചരിത്രവും സ്വപ്നങ്ങളും പ്രതീക്ഷകളും നമ്മുടെ കരങ്ങളിൽ വയ്ക്കുന്നുവെന്നും ഫ്രാൻസീസ് പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു. സാമൂഹ്യമാദ്ധ്യമമായ ട്വിറ്ററിൽ “സിനഡ്” (#Synod) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത രണ്ടു സന്ദേശശങ്ങളിലാണ്‌ സിനഡിനെക്കുറിച്ച് പാപ്പ പ്രസ്താവിച്ചത്.

“ഒരേ വിശ്വാസത്താൽ ചൈതന്യവത്ക്കരിക്കപ്പെട്ട സഹോദരീ സഹോദരന്മാരുൾപ്പടുന്ന മഹത്തായ ഒരു ജനതയുടെ ചരിത്രവും സ്വപ്നങ്ങളും പ്രതീക്ഷകളും കർത്താവ് നമ്മുടെ കൈകളിൽ പ്രതിഷ്ഠിക്കുന്ന ഒരു യാത്രയാണ് #സിനഡ്”.

പാപ്പാ കണ്ണിചേർത്ത ഇതര സന്ദേശം ഇങ്ങനെയാണ്:
“തനിക്കു സവിശേഷാവകാശമുണ്ടെന്ന് ഔദ്ധത്യത്തോടെ അനുമാനിക്കുകയും അവകാശപ്പെടുകയും ചെയ്യുന്നവർക്ക് കർത്താവിൻറെ ശബ്ദം കേൾക്കാൻ കഴിയില്ല (മർക്കോസ് 9,38-39). സഹോദരങ്ങളുടെ നന്മയ്ക്കായി ദൈവം നല്കിയവയെ പ്രതിഫലിപ്പിക്കുന്നതിനായി ഓരോ വചനവും നന്ദിയോടെയും ലാളിത്യത്തോടെയും സ്വീകരിക്കണം (മത്തായി 10.7-8). #സിനഡ്”

Previous Post

റ്റി.എസ്.എസ്.എസിന്റെ ഹൈടെക് കോൺഫറൻസ് ഹാൾ ഉദ്ഘാടനംചെയ്തു

Next Post

“പ്രത്യാശയുടെ തീർത്ഥാടനത്തിൻ്റെ ബൈബിൾ ദർശനം” സെമിനാർ ഡിസംബർ 19, 20 തിയതികളിൽ ആലപ്പുഴയിലെ കർമ്മ സദനിൽ

Next Post
“പ്രത്യാശയുടെ തീർത്ഥാടനത്തിൻ്റെ ബൈബിൾ ദർശനം” സെമിനാർ ഡിസംബർ 19, 20 തിയതികളിൽ ആലപ്പുഴയിലെ കർമ്മ സദനിൽ

“പ്രത്യാശയുടെ തീർത്ഥാടനത്തിൻ്റെ ബൈബിൾ ദർശനം” സെമിനാർ ഡിസംബർ 19, 20 തിയതികളിൽ ആലപ്പുഴയിലെ കർമ്മ സദനിൽ

No Result
View All Result

Recent Posts

  • സൊസൈറ്റി  ഓഫ് സെന്റ്. വിൻസെന്റ് ഡി പോൾ വലിയതുറ  ഏരിയാ കൗൺസിൽ വാർഷികമാഘോഷിച്ചു
  • തൂത്തൂര്‍ ഫെറോനയിലെ ഇടവകകളില്‍ ബിസിസി ലീഡേഴ്സിന് നേതൃപരിശീലനം നടത്തി
  • തൂത്തൂർ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി മെറിറ്റ് അവാർഡ് നൽകി വിദ്യാർഥികളെ ആദരിച്ചു
  • പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
  • തിരുവനന്തപുരം ലത്തീൻ അതിരൂപത നവതി ആഘോഷങ്ങൾക്ക് തുടക്കമായി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സൊസൈറ്റി  ഓഫ് സെന്റ്. വിൻസെന്റ് ഡി പോൾ വലിയതുറ  ഏരിയാ കൗൺസിൽ വാർഷികമാഘോഷിച്ചു
  • തൂത്തൂര്‍ ഫെറോനയിലെ ഇടവകകളില്‍ ബിസിസി ലീഡേഴ്സിന് നേതൃപരിശീലനം നടത്തി
  • തൂത്തൂർ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി മെറിറ്റ് അവാർഡ് നൽകി വിദ്യാർഥികളെ ആദരിച്ചു
  • പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.