Join Our WatsApp group
Submit Your News
Wednesday, November 25, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വചന പൂക്കളമൊരുക്കി പാളയം ഇടവക മതബോധനസമിതി

newseditor by newseditor
9 September 2024
in Parish
0
വചന പൂക്കളമൊരുക്കി പാളയം ഇടവക മതബോധനസമിതി
0
SHARES
470
VIEWS
Share on FacebookShare on TwitterShare on Whatsapp

പാളയം: ഓണാഘോഷവവും മാതാവിന്റെ ജനന തിരുനാളും വ്യത്യസ്തമായ ദൃശ്യ വിസ്മയമൊരുക്കി പാളയം ഇടവകയിലെ മതബോധന അധ്യാപകരും വിദ്യാർത്ഥികളും. പൂക്കളം നിർമ്മിച്ചും ഓണപ്പാട്ടുകൾ പാടിയും ദേശീയോൽസവം ആചരിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി വിശാലമായ വചനപൂക്കളം ഒരുക്കി ഓണാഘോഷത്തിന് ക്രൈസ്തവഭാഷ്യം നൽകി. ബൈബിൾ പുസ്തകങ്ങളുടെ പേരുകളും അവയുടെ രചയിതാക്കളുടെ നാമവും പൂക്കളാകൃതിയിൽ നിർമിച്ചു. ക്രൈസ്തവികതയും കേരളീയതയും സമന്വയിപ്പിച്ച തിരുവാതിരയുടെ നൃത്തച്ചുവടുകൾ നടന്ന വിസ്മയം തീർത്തു. ഗലീലിയ തടാകത്തിൽ തോണി തുഴയുന്ന ശിഷ്യന്മാരെ അനുസ്മരിച്ചുകൊണ്ട് ആഴിയുടെ ആഴങ്ങളിലേക്ക് വലവീശിയെറിഞ്ഞവരുടെ ചുണ്ടിൽ നിന്നും ഉയർന്നത് ക്രൈസ്തവകേരളീയ സംസ്കാരങ്ങളുടെ സമന്വയ ഗാനങ്ങളായിരുന്നു.

വിവിധ സ്ഥലങ്ങളിൽ മാതാവിന്റെ പ്രത്യക്ഷപ്പെടലുമായി ബന്ധപ്പെടുത്തി വിദ്യാർത്ഥികൾ മാതാവിന്റെ വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷീകരണം അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. രക്ഷാകർത്താക്കൾക്കായി പ്രത്യേക മത്സരങ്ങളും നടത്തി. മോൺ.വിൽഫ്രഡ് ഓണാഘോഷപരിപാടികളും മാതാവിന്റെ ജന്മദിനാഘോഷവും ഉദ്ഘാടനം ചെയ്തു. മതബോധന ഹെഡ്മാസ്റ്റർ ജോസ് ചിന്ന തമ്പി, സെക്രട്ടറി ഇഗ്‌നേഷ്യസ് തോമസ്, മേരിശോഭ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Previous Post

ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുതിയ ചുവടുവയ്പ്പ്; മരിയൻ എഡ്യുസിറ്റി, മരിയൻ ബിസിനസ് സ്കൂൾ കേരള ഗവർണർ നാടിന്‌ സമർപ്പിച്ചു

Next Post

ആനിമേറ്റേഴ്സിനായി മീഡിയ ശില്പശാലയൊരുക്കി അതിരൂപത ബിസിസി സമിതി

Next Post
ആനിമേറ്റേഴ്സിനായി മീഡിയ ശില്പശാലയൊരുക്കി അതിരൂപത ബിസിസി സമിതി

ആനിമേറ്റേഴ്സിനായി മീഡിയ ശില്പശാലയൊരുക്കി അതിരൂപത ബിസിസി സമിതി

No Result
View All Result

Recent Posts

  • ഫ്രാൻസിസ് പാപ്പയുടെ സ്വകാര്യ ഡയറി കുറിപ്പുകൾ പ്രസിദ്ധീകരിച്ചു; മൂന്ന് തവണ സാത്താന്റെ ആക്രമണം അനുഭവപ്പെട്ടു
  • കഴക്കൂട്ടം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഇംഗ്ലീഷ് ഭാഷാനൈപുണ്യ ക്ലാസ് സംഘടിപ്പിച്ചു
  • തൃക്കാണ്ണാപുരം ഇടവകയിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ലഹരി  വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
  • സിസ്റ്റർ റാണി മരിയയുടേത് പാവങ്ങൾക്കായി ഇല്ലാതായ പുണ്യജീവിതം: മുഖ്യമന്ത്രി
  • പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അലോന നോജി 2026 ലോഗോസ് ക്വിസ് പ്രതിഭ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഫ്രാൻസിസ് പാപ്പയുടെ സ്വകാര്യ ഡയറി കുറിപ്പുകൾ പ്രസിദ്ധീകരിച്ചു; മൂന്ന് തവണ സാത്താന്റെ ആക്രമണം അനുഭവപ്പെട്ടു
  • കഴക്കൂട്ടം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഇംഗ്ലീഷ് ഭാഷാനൈപുണ്യ ക്ലാസ് സംഘടിപ്പിച്ചു
  • തൃക്കാണ്ണാപുരം ഇടവകയിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ലഹരി  വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
  • സിസ്റ്റർ റാണി മരിയയുടേത് പാവങ്ങൾക്കായി ഇല്ലാതായ പുണ്യജീവിതം: മുഖ്യമന്ത്രി
November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« Oct    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.