Contact
Submit Your News
Sunday, June 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

നെയ്യാറ്റിൻകര രൂപത ടീച്ചേർസ് ഗിൽഡിന് പുതിയ നേതൃത്വം

newseditor by newseditor
20 April 2024
in State
0
നെയ്യാറ്റിൻകര രൂപത ടീച്ചേർസ് ഗിൽഡിന് പുതിയ നേതൃത്വം
0
SHARES
261
VIEWS
Share on FacebookShare on TwitterShare on Whatsapp

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത 2024- 2027 വർഷത്തേക്കുള്ള ടീച്ചേഴ്സ് ഗിൽഡി ന്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 18 വ്യാഴാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് അനിലിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. അനുജോ ജോർജിന്റെ സാനിദ്ധ്യത്തിലാണ്‌ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. ഗിൽഡ് അംഗങ്ങളുടെ ചുമതലകളെ കുറിച്ച് കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് അനിൽ വിവരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഗിൽഡ് പ്രസിഡന്റായി കോൺക്ലിൻ ജിമ്മി ജോൺ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ഷീന ജോൺസൺ, ഗിൽഡ് സെക്രട്ടറിയായി ബിന്ദു സി. എസ്., ജോയിന്റ് സെക്രട്ടറിയായി ജോജി ഡെന്നിസൺ, ട്രഷററായി ടോം ഏഞ്ചൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രതിനിധികളായി ബിജു ജി., അഖില വി. എം.,മേഖലാ പ്രതിനിധികളായി ബിന്നി ബിസോൾ, ബീന റാണി ജെ. ഒ., എക്സിക്യൂട്ടീവ് അംഗങ്ങളായി യൂജിൻ പി, ജയശാന്തി ജെ. എന്നിവരെയും തിരഞ്ഞെടുത്തു. ജൂൺ 15 ശനിയാഴ്ച പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടക്കും.

Previous Post

വെളിച്ചമുള്ള അധ്യാപകർക്കേ സമൂഹത്തിൽ ഉണർവ് സൃഷ്ടിക്കാൻ കഴിയൂ: ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ

Next Post

കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Next Post
കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

No Result
View All Result

Recent Posts

  • കേരളത്തിൽ നാളെ (ജൂൺ 2, തിങ്കൾ) സ്‌കൂൾ തുറക്കും; പുതിയ അധ്യയനവർഷത്തിൽ നിരവധി പരിഷ്കാരങ്ങൾ
  • സമാധാനത്തിന്റെ സംസ്‌കാരത്തിലേക്ക് യുവജനങ്ങൾ നയിക്കപ്പെടണം, സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം: ലിയോ പതിനാലാമൻ പാപ്പ
  • വിഴിഞ്ഞത്ത് ആശ്വാസം; കടലിൽ അകപ്പെട്ട എട്ട്‌ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
  • തീരത്തെ ദുരിതബാധിത പ്രദേശങ്ങൾ വിവിധ ശുശ്രൂഷ പ്രതിനിധികൾ സന്ദർശിച്ചു; നടപടികൾ കൈകൊള്ളണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു
  • SSLC, പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള അവാർഡ് ദാനവും അധ്യാപകർക്കായുള്ള ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കേരളത്തിൽ നാളെ (ജൂൺ 2, തിങ്കൾ) സ്‌കൂൾ തുറക്കും; പുതിയ അധ്യയനവർഷത്തിൽ നിരവധി പരിഷ്കാരങ്ങൾ
  • സമാധാനത്തിന്റെ സംസ്‌കാരത്തിലേക്ക് യുവജനങ്ങൾ നയിക്കപ്പെടണം, സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം: ലിയോ പതിനാലാമൻ പാപ്പ
  • വിഴിഞ്ഞത്ത് ആശ്വാസം; കടലിൽ അകപ്പെട്ട എട്ട്‌ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
  • തീരത്തെ ദുരിതബാധിത പ്രദേശങ്ങൾ വിവിധ ശുശ്രൂഷ പ്രതിനിധികൾ സന്ദർശിച്ചു; നടപടികൾ കൈകൊള്ളണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.