Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

കാക്കാമൂല ഇടവകയിൽ യുവജന സംഗമവും സിൽവർ ജൂബിലി ആഘോഷവും നടന്നു.

newseditor by newseditor
29 January 2024
in Parish, Youth
0
കാക്കാമൂല ഇടവകയിൽ യുവജന സംഗമവും സിൽവർ ജൂബിലി ആഘോഷവും നടന്നു.
0
SHARES
174
VIEWS
Share on FacebookShare on TwitterShare on Whatsapp

കോവളം: കാക്കാമൂല സ്വർഗ്ഗാരോഹണ ദൈവാലയത്തിൽ യുവജന സംഗമവും ഇടവകയിൽ കെ.സി.വൈ.എം സ്ഥാപിതമായതിന്റെ സിൽവർ ജൂബിലി ആഘോഷവും നടന്നു. ജവനുവരി 28 ഞായറാഴ്ച ഇടവക വികാരി ഫാ. നെപ്പോളിയൻ ഗോമസിന്റെ അദ്ധ്യക്ഷതിയിൽ നടന്ന സമ്മേളനം അതിരൂപത യുവജനശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡാർവിൻ ഫർണാണ്ടസ് ഉദ്ഘാടനം ചെയ്തു.

കെ.സി.വൈ.എം പ്രസ്ഥാനത്തിൽ പ്രവർത്തിക്കുകയെന്നാൽ കത്തോലിക്ക സഭയോടെപ്പം പ്രവർത്തിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഫാ. ഡാർവിൻ ഫർണാണ്ടസ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിലെ അജ്ഞത കാരണം പലയിടങ്ങളിലും മാതാപിതാക്കൾ യുവജനങ്ങളെ കെ.സി.വൈ.എം പ്രസ്ഥാനത്തിലേക്കുള്ള കടന്നുവരവിന്‌ തടസ്സം നില്ക്കുന്നൂവെന്ന് അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം പോലുള്ള യുവജന പ്രസ്ഥാനങ്ങളിലൂടെയാണ്‌ യുവജനങ്ങൾ ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്യാനുള്ള കരുത്താർജ്ജിക്കുന്നതും തങ്ങളുടെ സർഗ്ഗാത്മകതകൾ വളർത്തുന്നതും. ഈയൊരു ലക്ഷ്യത്തിലൂന്നി കെ.സി.വൈ.എം പ്രസ്ഥാനം എല്ലാ ഇടവകകളിലും ശക്തിയാർജ്ജിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കെ.സി.വൈ.എം ഇടവക പ്രസിഡന്റ് ശ്രീ. റിജോ ഇഗ്നേഷ്യസ് സ്വഗതം പറഞ്ഞ സമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറി ജാൻസി ജോസ് ആമുഖവും, നിമിഷ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ഇടവകയുടെ യുവജന ചരിത്രം ഫെറോന സെക്രട്ടറി ദിവ്യ വി. സി യും അടുത്ത വർഷത്തെ കർമ്മ പദ്ധതി കൺവീനർ രാജിയും സമ്മേളനത്തിൽ അവതരിപ്പിച്ചു. കെ.സി.വൈ.എം-ലെ മുതിർന്ന വ്യക്തികളെയും മുൻ പ്രസിഡന്റുമാരെയും ഡോ. അംജിത്തിനെയും ആദരിച്ചു. കെ.സി.വൈ.എം അതിരൂപത സെക്രട്ടറി പ്രീതി, കോവളം ഫൊറോന പ്രസിഡന്റ് വിമിൻ എം. വിൻസന്റ്, വവ്വാമൂല ഇടവക പ്രസിഡന്റ് ജീൻ എന്നിവർ ആശംസകൾ നേർന്നു. ഇടവക സെക്രട്ടറി ശ്രീ. അമൽ ദേവ് സമ്മേളനത്തിൽ കൃതജ്ഞതയേകി. തുടർന്ന് യുവജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Previous Post

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹൃദയത്തിന്റെ ജ്ഞാനത്തിന് പകരമാകില്ല, ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കണം: ഫ്രാൻസിസ് പാപ്പ

Next Post

പുതുക്കുറിച്ചി ഇടവകയിൽ ഹോം മിഷൻ രണ്ടാം ഘട്ടത്തിന്‌ സമാപനം

Next Post
പുതുക്കുറിച്ചി ഇടവകയിൽ ഹോം മിഷൻ രണ്ടാം ഘട്ടത്തിന്‌ സമാപനം

പുതുക്കുറിച്ചി ഇടവകയിൽ ഹോം മിഷൻ രണ്ടാം ഘട്ടത്തിന്‌ സമാപനം

No Result
View All Result

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.