Contact
Submit Your News
Friday, May 1, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വൈദീകനും 132 കുഞ്ഞുങ്ങളും, പൂന്തുറതീരം പ്ലാസ്റ്റിക് മുക്തമാക്കാനുള്ള യജ്ഞത്തിന്‌ തുടക്കംകുറിച്ചു.

newseditor by newseditor
15 October 2023
in Parish
0
വൈദീകനും 132 കുഞ്ഞുങ്ങളും, പൂന്തുറതീരം പ്ലാസ്റ്റിക് മുക്തമാക്കാനുള്ള യജ്ഞത്തിന്‌ തുടക്കംകുറിച്ചു.
0
SHARES
248
VIEWS
Share on FacebookShare on TwitterShare on Whatsapp

പൂന്തുറ: ഇടയാറിനും പൂന്തുറ ബീച്ചിനും ഇടയിലുള്ള നാല് കിലോമീറ്റർ തീരം വ്യാപകമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ചിതറിക്കിടക്കുന്ന ദുരിതക്കാഴ്ചയാണ് സമ്മാനിക്കുന്നത്. പൂന്തുറ സെന്റ് തോമസ് ഇടവക വികാരി ഫാ. ഡാർവിൻ പീറ്ററും അൾത്താരബാലകരുൾപ്പെടെയുള്ള 132 കുട്ടികളും ചേർന്ന് കടൽതീരത്തെ പ്ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് മാതൃകയായി.

ഒരുകാലത്ത് മനോഹരമായിരുന്ന പൂന്തുറ ബീച്ചിനെ മലിനമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുകുന്നതിൽ പ്രദേശവാസികൾ ഏറെക്കാലമായി അതൃപ്തിയിലാണ്. മുന്നിലുള്ളത് വലിയ വെല്ലുവിളിയാണന്നറിഞ്ഞിട്ടും വൈദീകന്റെയും കുട്ടികളുടെയും നിശ്ചയദാർഢ്യത്തിൽ വലിയൊരു സംരംഭത്തിന്‌ തുടക്കംകുറിക്കാൻ സാധിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ 200 കയ്യുറകളും 62 ചാക്കുകളും നൽകിയപ്പോൾ ഒരു പ്രാദേശിക റിസോർട്ടുടമ 150 തൊപ്പികൾ നൽകി ശുചീകരണ യ്ജ്ഞത്തിന്‌ പ്രോത്സാഹനം നൽകി.

തിരുവല്ലം ഭാഗത്തുനിന്നും കരമനയാറിൽ നിന്നുമാണ്‌ ടൺകണക്കിന്‌ മാലിന്യങ്ങൾ കടലിലും കടൽ തീരത്തുമായി വന്നടിയുന്നത്. മണിക്കുറുകൾ നീണ്ട പ്രയത്നംകൊണ്ട് ഒരു ഭാഗത്തെ മാലിന്യം മാത്രമേ നീക്കാനായുള്ളൂവെന്ന് നേതൃത്വം നൽകിയ ഫാ. ഡാർവിൻ പീറ്റർ പറഞ്ഞു. കനത്ത മഴകാരണം നിർത്തിവയ്ക്കേണ്ടി വന്ന ശുചീകരണ പ്രവർത്തനം വരുംദിവസങ്ങളിൽ കുടുംബ കൂട്ടായ്മകളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ വിപുലമായി തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Previous Post

പരുത്തിയൂർ ഇടവക നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനം രണ്ടാം ഘട്ടത്തിലേക്ക്.

Next Post

“ജ്വലിക്കുന്ന ഹൃദയങ്ങൾ, ചലിക്കുന്ന പാദങ്ങൾ” മിഷൻ ഞായറിൽ പങ്കുകാരാകാൻ തോമസ് ജെ. നെറ്റോ മെത്രാപ്പൊലീത്തയുടെ ഇടയലേഖനം

Next Post
“ജ്വലിക്കുന്ന ഹൃദയങ്ങൾ, ചലിക്കുന്ന പാദങ്ങൾ” മിഷൻ ഞായറിൽ പങ്കുകാരാകാൻ തോമസ് ജെ. നെറ്റോ മെത്രാപ്പൊലീത്തയുടെ ഇടയലേഖനം

“ജ്വലിക്കുന്ന ഹൃദയങ്ങൾ, ചലിക്കുന്ന പാദങ്ങൾ” മിഷൻ ഞായറിൽ പങ്കുകാരാകാൻ തോമസ് ജെ. നെറ്റോ മെത്രാപ്പൊലീത്തയുടെ ഇടയലേഖനം

No Result
View All Result

Recent Posts

  • കരുംകുളം ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന  ബി. സി. സി. റിസോഴ്സ് ടീമിന്‌ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • അതിരൂപത ഫിഷറീസ് മിനിസ്ട്രി റ്റി.എം.എഫിന്‌ പുതിയ നേതൃത്വം
  • തിയോഫിനച്ചന്‍  ഇനി ധന്യന്‍; ഈ പദവിലെത്തിയ ആദ്യ ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികന്‍
  • തൂത്തൂർ ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ Tn- Tet പരിശീലനത്തിന് തുടക്കം കുറിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കരുംകുളം ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന  ബി. സി. സി. റിസോഴ്സ് ടീമിന്‌ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • അതിരൂപത ഫിഷറീസ് മിനിസ്ട്രി റ്റി.എം.എഫിന്‌ പുതിയ നേതൃത്വം
  • തിയോഫിനച്ചന്‍  ഇനി ധന്യന്‍; ഈ പദവിലെത്തിയ ആദ്യ ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികന്‍
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.