വേള്‍ഡ് കപ്പിലെ ഒരോ ഗോളും മധുരിപ്പിക്കും; ഒരോ ഗോളിനും മാവു നടാനൊരുങ്ങി ഫാ. ജോയി
ഇരിങ്ങാലക്കുട: ഫുട്‌ബോള്‍ ആവേശത്തിലാണ് ലോകം. ലോകകപ്പില്‍ അടിക്കുന്ന ഓരോ ഗോളും മധുരം കിനിയുന്ന ഓര്‍മ്മകളാണ്. മത്സരം നടക്കുന്നത്, അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്നു രാജ്യങ്ങളിലാണെങ്കിലും ആ ...









