കെസിവൈഎം കോവളം ഫെറോനയുടെ നേതൃത്വത്തിൽ യുവജനങ്ങൾ പരിഹാര കുരിശിന്റെ വഴി നടത്തി
കോവളം: കെ.സി.വൈ.എം കോവളം ഫെറോനയുടെ നേതൃത്വത്തിൽ പരിഹാര കുരിശിന്റെ വഴി നടത്തി. മാർച്ച് 30 ഞായറാഴ്ച നടന്ന കുരിശിന്റെ വഴി പുന്നമൂട് വിശുദ്ധ സെബസ്ത്യാനോസ് ദൈവാലയത്തിൽ നിന്നുമാരംഭിച്ച് ...