Join Our WatsApp group
Submit Your News
Sunday, November 8, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

രണ്ട് കുട്ടി നയം പാളിയെന്ന് സുപ്രീംകോടതി; കേരളത്തില്‍ ക്രൈസ്തവ ജനസംഖ്യ 24.6-ൽ നിന്ന്15 ശതമാനമായി കുറഞ്ഞു, രാജ്യം തെറ്റുതിരുത്തുമോ?

newseditor by newseditor
8 November 2026
in Announcements, National
0
രണ്ട് കുട്ടി നയം പാളിയെന്ന് സുപ്രീംകോടതി; കേരളത്തില്‍ ക്രൈസ്തവ ജനസംഖ്യ 24.6-ൽ നിന്ന്15 ശതമാനമായി കുറഞ്ഞു, രാജ്യം തെറ്റുതിരുത്തുമോ?
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി: രാജ്യത്തെ രണ്ട് കുട്ടി നയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി. 2003-ല്‍ ഇന്ത്യയുടെ ശരാശരി ജനനനിരക്ക് മൂന്ന് ആയിരുന്നത് 1.9 ആയി കുറഞ്ഞെന്നും ജനസംഖ്യാ നിരക്ക് നിലനിര്‍ത്താനാവശ്യമായ 2.1 എന്നതില്‍ നിന്നും താഴേക്കു പോയിരിക്കുകയാണെന്നും രാജ്യ ത്തെ പരമോന്നത നീതിപീഠം നിരീക്ഷിച്ചു. മൂന്നാമതൊരു കുട്ടി ജനിച്ചതിന്റെ പേരില്‍ അയോഗ്യനാക്കപ്പെട്ട മഹാരാഷ്ട്രയിലെ ഒരു മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. അയോഗ്യത റദ്ദാക്കിയ കോടതി ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിലനില്ക്കുന്ന ഇത്തരം നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും വിധിയില്‍ വ്യക്തമാക്കി.

നിലവിലെ ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ ജനനനിരക്ക് 2.1 ആണെന്ന് കോടതി ചൂണ്ടിക്കാട്ടു മ്പോള്‍ കേരളത്തിലെ ഇപ്പോഴത്തെ ജനനനിരക്ക് 1.3 ആണ്. വളരെ ഗുരുതരമായ സാഹചര്യമാണ് കേരളത്തില്‍ നിലനില്ക്കുന്നതെന്ന് വ്യക്തം. കേരളം രൂപംകൊണ്ട 1956ല്‍ കേരള ത്തിലെ ജനസംഖ്യയുടെ 24.6% മായിരുന്നു ക്രൈസ്തവര്‍. 2011 ല്‍ 18.38% മായി കുറഞ്ഞു. 2026ലെ വിവിധ ജനസംഖ്യാ പഠനങ്ങളും വാര്‍ഷിക ജനന-മരണ നിരക്ക് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത് കേരളത്തില്‍ ക്രൈസ്തവ ജനസംഖ്യ 15 ശതമാനമായി കുറഞ്ഞു എന്നാണ്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം നവജാത ശിശുക്കളുടെ ജനനത്തില്‍ ക്രൈസ്തവ വിഭാഗത്തിന്റെ പങ്ക് 14.2% മാത്രമാണ്.

രാജ്യത്തിന്റെ ജനസംഖ്യാ നിയന്ത്രണ നയങ്ങളില്‍ മാറ്റംവരുത്തണമെന്നു കുടുംബാസൂത്രണത്തിന്റെ ഭാഗമായ വന്ധ്യംകരണത്തിന് നല്‍കിവരുന്ന സാമ്പ ത്തിക ആനുകൂല്യങ്ങളും, രണ്ട് കുട്ടികള്‍ എന്ന ആശയത്തിന് നല്‍കുന്ന നയപരമായ പിന്തുണയും പിന്‍വലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സജ്ജീവ് സന്യാല്‍ മാസങ്ങള്‍ക്കുമുമ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. The Ghost of Population Past: How Population Control of Persists in India എന്ന ആ റിപ്പോര്‍ട്ടില്‍ കേന്ദ്ര ഗവണ്‍മെന്റ് ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ജനസംഖ്യ ബാധ്യതയല്ല, ആസ്തിയാണെന്ന് പരസ്യമായി പറയുന്ന കത്തോലിക്ക സഭയുടെ നിലപാടുകളാണ് ശരിയെന്ന് കാലംതെളിയിക്കുകയാണ്.

Previous Post

പോർച്ചുഗലിന്റെ ഏഴാം നമ്പർ ഇനി ഓർമ്മകളിൽ; രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ!

No Result
View All Result

Recent Posts

  • രണ്ട് കുട്ടി നയം പാളിയെന്ന് സുപ്രീംകോടതി; കേരളത്തില്‍ ക്രൈസ്തവ ജനസംഖ്യ 24.6-ൽ നിന്ന്15 ശതമാനമായി കുറഞ്ഞു, രാജ്യം തെറ്റുതിരുത്തുമോ?
  • പോർച്ചുഗലിന്റെ ഏഴാം നമ്പർ ഇനി ഓർമ്മകളിൽ; രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ!
  • ചൈനയിൽ 10 കോടിയിലധികം ക്രൈസ്തവർ; സ്വതന്ത്ര പഠനങ്ങളുടെ കണ്ടെത്തൽ
  • വിശുദ്ധീകരണമെന്നത് ചിലർക്കു മാത്രമായുള്ള അവകാശമല്ല ഓരോരുത്തർക്കുമുള്ള സാർവത്രികമായ വിളിയാണ്: സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ പാപ്പയുടെ സന്ദേശം
  • FCRA; വന്നത് 22000 കോടി, പള്ളികൾക്കും മറ്റ് വിശ്വാസ സംഘടനകൾക്കും 6% മാത്രം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • രണ്ട് കുട്ടി നയം പാളിയെന്ന് സുപ്രീംകോടതി; കേരളത്തില്‍ ക്രൈസ്തവ ജനസംഖ്യ 24.6-ൽ നിന്ന്15 ശതമാനമായി കുറഞ്ഞു, രാജ്യം തെറ്റുതിരുത്തുമോ?
  • പോർച്ചുഗലിന്റെ ഏഴാം നമ്പർ ഇനി ഓർമ്മകളിൽ; രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ!
  • ചൈനയിൽ 10 കോടിയിലധികം ക്രൈസ്തവർ; സ്വതന്ത്ര പഠനങ്ങളുടെ കണ്ടെത്തൽ
  • വിശുദ്ധീകരണമെന്നത് ചിലർക്കു മാത്രമായുള്ള അവകാശമല്ല ഓരോരുത്തർക്കുമുള്ള സാർവത്രികമായ വിളിയാണ്: സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ പാപ്പയുടെ സന്ദേശം
November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« Oct    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.