ഫാമിലി അഗാപ്പേ; അകന്നുനില്ക്കുന്നവരെ ചേർത്തുപിടിച്ച് സിനഡൽ അനുഭവമാക്കി ആറാംദിനം
അഞ്ചുതെങ്ങ്: കുടുംബങ്ങളുടെ വിശുദ്ധിയെ പ്രഘോഷിക്കാനും അതിന്റെ അടിത്തറയെ ശക്തിപ്പെടുത്താനും കുടുംബ പ്രേഷിത ശുശ്രൂഷ അഞ്ചുതെങ്ങ് ഇടവകയിൽ നടത്തുന്ന പ്രഥമ ഫാമിലി അഗാപ്പേയുടെ ആറാം ദിന പ്രവർത്തങ്ങൾ സമാപിച്ചു. ...