ഫാമിലി അഗാപ്പേ; രോഗികൾക്ക് ആശ്വാസമേകി നാലാംദിനം
അഞ്ചുതെങ്ങ്: കുടുംബങ്ങളുടെ വീണ്ടെടുപ്പും സമഗ്ര വളർച്ചയും ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന കുടുംബ പ്രേഷിത ശുശ്രൂഷ അഞ്ചുതെങ്ങ് ഇടവകയിൽ നടത്തുന്ന പ്രഥമ ഫാമിലി അഗാപ്പേ പ്രവർത്തനങ്ങൾ നാല് ദിനം പിന്നിട്ടു. ...