ജെമെല്ലിയില്‍ നിന്ന് ആശ്വാസവാര്‍ത്ത; ഫ്രാൻസിസ് പാപ്പാ അപകടനില തരണം ചെയ്തു
വത്തിക്കാന്‍ സിറ്റി: റോമിലെ അഗസ്തീനോ ജെമെല്ലി യൂണിവേഴ്‌സിറ്റി പോളിക്ലിനിക് ആശുപത്രിയില്‍ 25 ദിവസങ്ങള്‍ പിന്നിട്ട ഫ്രാന്‍സിസ് പാപ്പാ, ന്യൂമോണിയയും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അപകടനില തരണം ...