Join Our WatsApp group
Submit Your News
Tuesday, September 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ജെമെല്ലിയില്‍ നിന്ന് ആശ്വാസവാര്‍ത്ത; ഫ്രാൻസിസ് പാപ്പാ അപകടനില തരണം ചെയ്തു

newseditor by newseditor
11 March 2025
in Announcements, International
0
ജെമെല്ലിയില്‍ നിന്ന് ആശ്വാസവാര്‍ത്ത; ഫ്രാൻസിസ് പാപ്പാ അപകടനില തരണം ചെയ്തു
0
SHARES
40
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: റോമിലെ അഗസ്തീനോ ജെമെല്ലി യൂണിവേഴ്‌സിറ്റി പോളിക്ലിനിക് ആശുപത്രിയില്‍ 25 ദിവസങ്ങള്‍ പിന്നിട്ട ഫ്രാന്‍സിസ് പാപ്പാ, ന്യൂമോണിയയും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അപകടനില തരണം ചെയ്തതായി മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു.ഒരാഴ്ചയായി ശ്വസന പ്രതിസന്ധിയോ പനിയോ ഒന്നുമില്ലാതെ, രക്തത്തിലെ ഓക്‌സിജന്റെ തോത് വേണ്ടവണ്ണം നിലനിര്‍ത്തിയും ഔഷധങ്ങളോടും ചികിത്സാവിധികളോടും നന്നായി പ്രതികരിച്ചും പാപ്പായുടെ ആരോഗ്യസ്ഥിതി ‘സംയോജിതവും സുസ്ഥിരവുമായ രീതിയില്‍’ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എങ്കിലും ആശുപത്രിയുടെ സുരക്ഷിത അന്തരീക്ഷത്തില്‍ കുറച്ചുനാള്‍ കൂടി ചികിത്സയില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

മാര്‍ച്ച് 13ന് വ്യാഴാഴ്ച, പരിശുദ്ധ സിംഹാസനത്തിലേക്ക് ഫ്രാന്‍സിസ് പാപ്പാ തിരഞ്ഞെടുക്കപ്പെട്ടതിന്റെ 12-ാം വാര്‍ഷികമാണ്. അന്നും പാപ്പാ ആശുപത്രിയില്‍ തുടരാനാണ് സാധ്യത. ”രക്തപരിശോധനാ ഫലങ്ങളും ക്ലിനിക്കല്‍ നിരീക്ഷണ സൂചകങ്ങളും ഫാര്‍മക്കോളജിക്കല്‍ തെറപ്പിയുടെ ഫലങ്ങളും ആരോഗ്യനിലയില്‍ നല്ല പുരോഗതിയാണ് കാണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, രോഗവിമുക്തിയെക്കുറിച്ചുള്ള നിഗമനങ്ങള്‍ വെളിപ്പെടുത്താനാവില്ല എന്ന് ഇതേവരെ ഡോക്ടര്‍മാര്‍ കൈക്കൊണ്ട നിലപാടില്‍ ഇപ്പോള്‍ മാറ്റംവരുത്തിയിട്ടുണ്ട്,” തിങ്കളാഴ്ച വൈകീട്ട് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.

Previous Post

ഫാമിലി അഗാപ്പേ; മക്കളില്ലാത്ത ദമ്പതികൾക്കും ഏകസ്ഥർക്കും പ്രത്യാശയേകിയ മൂന്നാം ദിനം

Next Post

ജൂബിലി 2025: ശ്രീകാര്യം വിശുദ്ധ ക്രിസ്റ്റഫർ ദേവാലയത്തിൽ വനിതാദിനം ആചരിച്ചു

Next Post
ജൂബിലി 2025: ശ്രീകാര്യം വിശുദ്ധ ക്രിസ്റ്റഫർ ദേവാലയത്തിൽ വനിതാദിനം ആചരിച്ചു

ജൂബിലി 2025: ശ്രീകാര്യം വിശുദ്ധ ക്രിസ്റ്റഫർ ദേവാലയത്തിൽ വനിതാദിനം ആചരിച്ചു

No Result
View All Result

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
  • കൊച്ചുവേളി ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.