ഫാമിലി അഗാപ്പേ; അഞ്ചുതെങ്ങിൽ ലിറ്റിൽ-വേ കുട്ടികൾ വിളംബര റാലിക്ക് നേതൃത്വം നൽകി
അഞ്ചുതെങ്ങ്: കുടുംബങ്ങളുടെ ശാക്തീകരണത്തിനും വീണ്ടെടുപ്പിനുമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന കർമ്മപരിപാടികളുമായി ‘ഫാമിലി അഗാപ്പേ’ അഞ്ചുതെങ്ങ് ഇടവകയിൽ നാളെ (മാർച്ച് 9, ഞായർ) തുടക്കം കുറിക്കും. ഇതിനോടനുബന്ധിച്ച് മാർച്ച് 8 ...