Join Our WatsApp group
Submit Your News
Tuesday, September 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Laity

അന്താരാഷ്ട്ര വനിതാദിനം; തിരുവനന്തപുരം അതിരൂപതയിൽ KLCWA- ന്റെ നേതൃത്വത്തിൽ വിവിധ സമിതികളിലെ വനിതകൾ സംയുക്തമായി ആഘോഷിച്ചു

newseditor by newseditor
8 March 2025
in Laity, Ministry
0
അന്താരാഷ്ട്ര വനിതാദിനം; തിരുവനന്തപുരം അതിരൂപതയിൽ KLCWA- ന്റെ നേതൃത്വത്തിൽ വിവിധ സമിതികളിലെ വനിതകൾ സംയുക്തമായി ആഘോഷിച്ചു
0
SHARES
523
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: രുവനന്തപുരം അതിരൂപതയിൽ അന്താരാഷ്ട്ര വനിതാദിനം കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ സമിതികളിലെ വനിതകൾ സംയുക്തമായി ആഘോഷിച്ചു. വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ നടന്ന ദിനാചരണ പരിപാടിയിൽ ഇൻഡക്സ് ആൻഡ് ഡിസബിലിറ്റി മിഷൻ കേരളയുടെ പ്രസിഡന്റ് ഡോ. എഫ് എം നാസർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ത്രീശാക്തീകരണവും സ്ത്രീ നേതൃത്വവും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു.

തുടർന്ന് അതിരൂപത KLCWA പ്രസിഡന്റ് ജോളി പത്രോസിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം കിഫ്ബി ഡെപ്യൂട്ടി CEO മിനി ആന്റണി IAS ഉദ്ഘാടനം ചെയ്തു. വിവിധ കാലഘട്ടത്തിലെ രാഷ്ട്രീയ മേഖലയിലെ സ്ത്രീമുന്നേറ്റങ്ങളെ ചൂണ്ടിക്കാണിച്ച അവർ കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തി സമൂഹത്തിൽ സ്ത്രീകൾ മുന്നേറുവാൻ ആഹ്വാനം ചെയ്തു. തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ അനുഗ്രഹ പ്രഭാഷണം നടത്തി. സഭയുടെ കരുത്ത് സ്ത്രീകളാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം ആശാവർക്കർമാർ നടത്തുന്ന സമരത്തിനുള്ള പിന്തുണ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേര, അല്മായ ശൂശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ് വനിതാദിന സന്ദേശം നൽകി. ടീച്ചേഴ്സ് ഗിൽഡ് സെക്രട്ടറി ക്രിസ്റ്റ ബെൽ അതിരൂപത കെ സി വൈ എം വൈസ് പ്രസിഡന്റ് കുമാരി ആൻസി സ്റ്റാൻസിലാസ് ഭക്തസംഘടന പ്രതിനിധി റീന ഷാജി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

വിവിധ മേഖലകളിൽ നിന്ന് പ്രഗൽഭരായ മരിയ റോസ് തോമസ്, റെയ്ച്ചൽ രേണുക ബൈജു , മേരി ലിജിത, കൊച്ചുത്രേസ്യ, അനിത റായ്, ജെസ്സിന്താ, സെലിൻ സോളമൻ, കുമാരി ആര്യ എസ് എസ്, കുമാരി മെറിൻ എം എസ് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. അതിരൂപത KLCWA സെക്രട്ടറി വിമല സ്റ്റാൻലി സ്വാഗതവും പ്രോഗ്രാം കൺവീനർ സുശീല ലോപ്പസ് കൃതജ്ഞതയും അർപ്പിച്ചു. യുവജന ശുശ്രൂഷയുടെ നേതൃത്വത്തിൽ വനിതാദിന സന്ദേശം പകരുന്ന് ഫ്ലാഷ്മോബും, പേട്ട ഫൊറോനയുടെ നൃത്താവിഷ്ക്കാരവും ആഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങേറി.

Previous Post

ഫ്രാൻസീസ് പാപ്പായുടെ മാർച്ച് മാസത്തെ പ്രാർത്ഥന നിയോഗം; പ്രതിസന്ധിയിലായ കുടുംബങ്ങൾക്കു വേണ്ടി

Next Post

തിരുവനന്തപുരം അതിരൂപത ബിസിസി കമ്മീഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

Next Post
തിരുവനന്തപുരം അതിരൂപത ബിസിസി കമ്മീഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരം അതിരൂപത ബിസിസി കമ്മീഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

No Result
View All Result

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
  • കൊച്ചുവേളി ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.