Contact
Submit Your News
Monday, August 24, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

MCAP കോളേജ് ഡേ ‘ലയo 2026; സിവിൽ സർവീസ് അഖിലേന്ത്യാ റാങ്ക് നേടിയ ശ്രീജയെ ആദരിച്ചു

newseditor by newseditor
15 March 2026
in Announcements, Archdiocese
0
MCAP കോളേജ് ഡേ ‘ലയo 2026; സിവിൽ സർവീസ് അഖിലേന്ത്യാ റാങ്ക് നേടിയ ശ്രീജയെ ആദരിച്ചു
0
SHARES
34
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗിൽ (MCAP)   കോളേജ് ഡേ ‘ലയo 2026’ ആഘോഷം വിദ്യാർത്ഥികൾക്ക് പ്രചോദനകരമായ വേദിയായി മാറി . സിവിൽ സർവീസ് പരീക്ഷ 2026-ൽ ആദ്യ ശ്രമത്തിൽ തന്നെ അഖിലേന്ത്യാ റാങ്ക് (57) നേടിയ തിരുവനന്തപുരം സ്വദേശിനി ജെ. എസ്. ശ്രീജയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന കലോത്സവവും വർക്ക്‌ഷോപ്പുകളും ഈ പരിപാടിയോടെ സമാപിച്ചു. ശ്രീജയുടെ നേട്ടത്തെ അഭിനന്ദിച്ച് തിരുവനന്തപുരം അതിരൂപത, മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് എന്നിവയുടെ പ്രതിനിധികളായി  മോൺ. യൂജിൻ എച്ച്. പെരേരയും  കോളേജ്   പ്രിൻസിപ്പൽ പ്രൊഫ. സുജ കെയും  ശ്രീജയെ ആദരിച്ചു.

പരിപാടിയുടെ ഉദ്ഘാടനം മരിയൻ എഡ്യൂസിറ്റി (MCAP) മാനേജർ റവ. ഡോ. എ. ആർ. ജോൺ നിർവഹിച്ചു. ലക്ഷ്യബോധത്തോടെയുള്ള പരിശ്രമവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാം എന്ന് അദ്ദേഹം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുപറഞ്ഞു. ബർസാർ ഫാ. അബിൻ സ്റ്റാൻലി സ്വാഗതം ആശംസിച്ചു. പരിപാടിയിൽ  ഡയറക്ടർ പ്രൊഫ. ബേബി കെ. പോൾ, ആർട്സ് ഫെസ്റ്റ് സ്റ്റുഡന്റ് കോർഡിനേറ്റർ സുഹാന, വിദ്യാർത്ഥി പ്രതിനിധികളായ നയനയും, അർജുനും സന്നിഹിതരായിരുന്നു.

Previous Post

മാമ്പള്ളി ഇടവകയിൽ പെസഹാചരണം ബി.സി.സി വാർഡ് തലത്തിൽ  സംഘടിപ്പിച്ചു

Next Post

കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി വനിതാദിനമാഘോഷിച്ചു

Next Post
കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി വനിതാദിനമാഘോഷിച്ചു

കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി വനിതാദിനമാഘോഷിച്ചു

No Result
View All Result

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
  • മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം, ട്രൈബ്യൂണലുകൾക്ക് അധികാരം: വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.