1947നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായിരുന്നവർക്കും അവരുടെ പിൻതലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്കാ സർട്ടിഫിക്കറ്റിന് അർഹതയുള്ളൂവെന്ന് നിയമസഭയിൽ റവന്യൂ മന്ത്രി
തിരുവനന്തപുരം: 1947നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായിരുന്നവർക്കും അവരുടെ പിൻതലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്കാ സർട്ടിഫിക്കറ്റിന് അർഹതയുള്ളൂവെന്നും അതിനു ശേഷം സഭയിലേക്കു വന്നവർക്ക് ബിഷപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ...