ബൈബിൾ വചനങ്ങൾ പകർത്തിയെഴുതി പുതുക്കുറിച്ചി ഇടവക മതബോധന സമിതി
പുതുക്കുറിച്ചി: പുതുക്കുറിച്ചി ഇടവകയിലെ മതബോധന സമിതിയംഗങ്ങൾ ബൈബിൾ വചനങ്ങൾ പകർത്തിയെഴുതി. വിവിധ പ്രായത്തിലുള്ള 43 അംഗങ്ങൾ ഒന്നാം ഘട്ടത്തിൽ ബൈബിളിലെ സുവിശേഷങ്ങളാണ് വചനങ്ങൾ പകർത്തിയെഴുതുന്നതിന് തിരഞ്ഞെടുത്തത്. പ്രാരംഭഘട്ടം ...




