കഴക്കൂട്ടം ഫൊറോനയിൽ വിവിധ ശുശ്രൂഷ സമിതികൾക്കായി പരിശീലന ക്ലാസ് നടന്നു
കഴക്കൂട്ടം: കഴക്കൂട്ടം ഫൊറോനയിൽ വിവിധ ശുശ്രൂഷ സമിതികൾക്കായി അതിരൂപത ഡയറക്ടർമാരുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ് ഒരുക്കി. ജനുവരി അഞ്ചാം തീയതി ഞായറാഴ്ച മുരുക്കുംപുഴ ഇൻഫന്റ് ജീസസ് സ്കൂളിൽ ...