ദൈവീക നീതി പുനഃസ്ഥാപിക്കുവാൻ ജൂബിലിവർഷത്തിൽ പരിശ്രമിക്കണം; സമാധാന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ
വത്തിക്കാൻ: ലോകം മുഴുവൻ ജനുവരി മാസം ഒന്നാം തീയതി സമാധാനദിനമായി ആചരിക്കുന്നു. നിരവധി സംഘർഷങ്ങളാൽ കലുഷിതമായ ഈ ആധുനികയുഗത്തിൽ സമാധാനത്തിനായുള്ള ദൈവീക പദ്ധതിയുടെ വക്താക്കളായി മാറുവാനും, സാഹോദര്യ ...