മതനിയമങ്ങളല്ല, ഇന്ത്യൻ ഭരണഘടനയാണ് ഇന്ത്യൻ പൗരന്മാർക്കു ബാധകം: നൂറ് ദിനം പിന്നിട്ട് മുനമ്പം ഭൂസമരം
മുനമ്പം : മുനമ്പത്തിന് ഭാരതത്തിന്റെ മുഴുവൻ മുഖമാണെന്നും ഇനിയൊരു മുനമ്പം ആവർത്തിക്കരുതെന്നും ഇരിങ്ങാലക്കുട ബിഷപ്പും കെസിബിസി വൈസ് പ്രസിഡന്റുമായ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. എല്ലാ പൗരന്മാർക്കും ...