ജനുവരി 26; ആറാമത് ദൈവവചന ഞായറായി ആചരിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം
വത്തിക്കാൻ: ജനുവരി 26-ന് ആറാം ദൈവവചന ഞായർ ആചരിക്കപ്പെടുന്നു. ലത്തീൻ സഭയുടെ ആരാധനാക്രമമനുസരിച്ച് സാധാരണകാലത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ദൈവവചന ഞായർ ആചരിക്കുക. തിരുലിഖിതങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടുന്നതിന് 2019 ...