ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് ഛത്തീസ്ഗഡിലെ യുവജനങ്ങളെ സ്വീകരിച്ച് തിരുവനന്തപുരം ജീസസ് യൂത്ത്
പുതിയതുറ: 1997ൽ കേരള ജീസസ് യൂത്ത് മുന്നേറ്റം പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ Cultural Exchange Program ന് തുടക്കം കുറിച്ചു. നമ്മുടെ രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദിവാസി, ...