ഓണം റിലീസിന് കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ ‘കൊണ്ടൽ’; സംവിധാനം അജിത് മാമ്പള്ളി
തിരുവനന്തപുരം: അതിരൂപതാംഗവും മാമ്പള്ളി സ്വദേശിയുമായ അജിത് മാമ്പള്ളിയുടെ സംവിധാനത്തിൽ ‘കൊണ്ടൽ’ ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ആന്റണി വർഗീസിനെ നായകനാക്കി കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ...









