റൊമാൻസച്ചൻ വൈദികജീവിതത്തിൽ സന്തോഷവും ആനന്ദവും കണ്ടെത്തി അത്ഭുതങ്ങൾ പ്രവർത്തിച്ച വ്യക്തി; ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ
ചിന്നത്തുറ: ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ട തിരുവനന്തപുരം അതിരൂപതയിലെ വന്ദ്യവൈദികൻ റവ. ഫാ. റൊമാൻസിന്റെ മൃതസംസ്കാര കർമ്മങ്ങൾ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ. നെറ്റോ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്നു. റൊമാൻസച്ചന്റെ ...