വീണ്ടും സംഘർഷഭരിതമായി മണിപ്പൂർ; അസം റൈഫിൾസിനെ പിൻവലിച്ചാൽ വംശഹത്യ നടക്കുമെന്ന് കുക്കി വിഭാഗം
ഇംഫാൽ: വംശീയ കലാപത്തിന്‍റെ മുറിവുകളുണങ്ങാത്ത മണിപ്പൂരിൽ ഒരിടവേളക്ക് ശേഷം സംഘർഷം വീണ്ടും വ്യാപിക്കുന്നു. ഇന്നലെ ഒരു വിമുക്ത സൈനികനും സ്ത്രീയും സംഘർഷങ്ങളിൽ കൊല്ലപ്പെട്ടു. ഇരുവരും കുക്കി വിഭാഗക്കാരാണ്. ...