അത്തചമയ ഘോഷയാത്രയിൽ ജനശ്രദ്ധ നേടി ജീസസ് യൂത്തിന്റെ പ്ലോട്ട്
തൃപ്പൂണിത്തുറ: കേരളത്തിന്റെ ദേശീയോത്സവമായ ഓണാഘോഷത്തിന് തുടക്കംകുറിച്ച് നടത്തുന്ന അത്തചമയ ഘോഷയാത്രയിൽ ജീസസ് യൂത്തിന്റെ പ്ലോട്ട്. പാപബോധമില്ലായ്മയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാപം എന്ന ആശയം വിളിച്ചോതുന്ന ...