തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം. കലോത്സവം സമാപിച്ചു
കഴക്കൂട്ടം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ എട്ട് ഫെറോനകളിലെ യുവജനങ്ങളുടെ പങ്കാളിത്തത്തോടെ മരിയൻ എഞ്ചിനീറിംഗ് കോളേജിൽ വച്ച് യുവജനങ്ങളുടെ കലോത്സവം സംഘടിപ്പിച്ചു. എട്ട് ഫെറോനകളിൽ നിന്നും നാന്നൂറോളം യുവജനങ്ങൾ ...