അജഗണത്തെ വിശ്വാസത്തിൽ നയിക്കാൻ കഴിയുന്നതിനു വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കുക: ഫ്രാന്‍സിസ് പാപ്പ
നവംബർ മാസത്തെ ഫ്രാൻസീസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം വത്തിക്കാന്‍ സിറ്റി: അജഗണത്തെ വിശ്വാസത്തിൽ നയിക്കാൻ ആഗോള വിശ്വാസി സമൂഹത്തോട് പ്രാർത്ഥന സഹായവുമായി ഫ്രാന്‍സിസ് പാപ്പ. നവംബര്‍ മാസത്തെ പ്രാര്‍ത്ഥന ...