“ലോഗോസ് ക്വിസ് പഠനസാഹായി ഞങ്ങളെ ബൈബിൾ വായിക്കുന്നതിന് പ്രേരണ നല്കി”: 2024 ലോഗോസ് ക്വിസ് പഠന സഹായി മലയാളത്തിലും ഇംഗ്ലീഷിലും പ്രകാശനം ചെയ്തു.
വെള്ളയമ്പലം: 2024 വർഷത്തിലെ ലോഗോസ് ക്വിസിന് ഒരുങ്ങാൻ സഹായിക്കുന്ന പഠന സഹായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രകാശനം ചെയ്തു. ലോഗോസ് ക്വിസ് ഗെയിം ആപ്പ് ഏഴാംപതിപ്പിന്റെ സമ്മാനദാന ...