യുക്രൈനില്‍ നിന്നുള്ള പ്രോ-ലൈഫ് കുടുംബത്തിലെ കുഞ്ഞിന് ഫ്രാൻസിസ് പാപ്പ ജ്ഞാനസ്നാനം നൽകി.
വത്തിക്കാന്‍ സിറ്റി: യുദ്ധത്താല്‍ സര്‍വ്വതും തകര്‍ന്ന യുക്രൈൻ സ്വദേശികളായ ദമ്പതികളുടെ മൂന്നു മാസം പ്രായം മാത്രമുള്ള കുഞ്ഞിന് ഫ്രാൻസിസ് പാപ്പ ജ്ഞാനസ്നാനം നൽകി. വത്തിക്കാനിലെ ഫ്രാൻസിസ് പാപ്പയുടെ ...